മത്സരിച്ചത് നാലിടത്ത്; ഒരു ലക്ഷത്തിന് മുകളില്‍ വോട്ട് നേടിയത് ഒരിടത്തു മാത്രം; പരിശ്രമിച്ചെങ്കിലും ബിഡിജെഎസിന്റേത് ശ്രദ്ധിക്കാതെ പോയ പ്രകടനം
തിരുവനന്തപുരം: കേരളത്തില്‍ വിജയം നേടാനായി പരിശ്രമിച്ച എന്‍ഡിഎയ്ക്കു കാര്യമായ നേട്ടമൊന്നുമില്ലാതെ പോയ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ സഖ്യകക്ഷിയായ ബിഡിജെഎസ് കാഴ്ചവെച്ചത് ഒട്ടും തിളക്കമില്ലാത്ത പ്രകടനം. നാലു മണ്ഡലങ്ങളില്‍ ...










