Tag: wayanad

കനത്ത എതിര്‍പ്പ്; ഒക്ടോബര്‍ അഞ്ചിന് വയനാട്ടില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ യുഡിഎഫ് മാറ്റിവെച്ചു

കനത്ത എതിര്‍പ്പ്; ഒക്ടോബര്‍ അഞ്ചിന് വയനാട്ടില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ യുഡിഎഫ് മാറ്റിവെച്ചു

കല്‍പറ്റ: വയനാട് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ മാറ്റിവെച്ചു. വ്യാപാരികളുടേയും നാട്ടുകാരുടെയും കനത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. ഒക്ടോബര്‍ ഒന്നിന് യുഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിക്കൊപ്പം ...

രണ്ടാം ബാല്യത്തിൽ അക്ഷരങ്ങളോട് കൂട്ടുകൂടി ഈ മുത്തശ്ശി; വയനാട്ടിലെ സാക്ഷരതാ ക്ലാസിൽ താരമായി പടച്ചിക്കുന്ന് കോളനിയിലെ കെമ്പി

രണ്ടാം ബാല്യത്തിൽ അക്ഷരങ്ങളോട് കൂട്ടുകൂടി ഈ മുത്തശ്ശി; വയനാട്ടിലെ സാക്ഷരതാ ക്ലാസിൽ താരമായി പടച്ചിക്കുന്ന് കോളനിയിലെ കെമ്പി

വയനാട്: സംസ്ഥാനത്തെ സാക്ഷരതാ മിഷന്റെ പ്രവർത്തനങ്ങളിൽ അഭിമാനിക്കാം. വാർധക്യത്തിലും അക്ഷരങ്ങളോട് കൂട്ടുകൂടുന്ന ഒരു ജനതയെയാണ് സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴിൽ വാർത്തെടുക്കുന്നത്. കേരളത്തിൽ നടത്തിയ സാക്ഷരതാ പരീക്ഷയിൽ ...

ഒക്ടോബര്‍ അഞ്ചിന് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍

ഒക്ടോബര്‍ അഞ്ചിന് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍

കല്‍പറ്റ: ഒക്ടോബര്‍ അഞ്ചിന് വയനാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍. മൈസൂരു-കോഴിക്കോട് ദേശീയപാതയിലെ രാത്രി യാത്രാ നിരോധനത്തിനെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ ...

തലസ്ഥാനത്ത് റോഡപകടങ്ങള്‍ തുടര്‍ക്കഥ; പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു

ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; വീട്ടിലേക്ക് മടങ്ങിയ ഭാര്യ വാഹനമിടിച്ചും മരിച്ചു; മകന് പരിക്ക്; കണ്ണീർ തോരാതെ ഈ കുടുംബം

കൽപ്പറ്റ: ഭർത്താവ് മരിച്ച് നിമിഷങ്ങൾക്കകം ഭാര്യ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. മകന് അപകടത്തിൽ ഗുരുതര പരിക്കുമേറ്റു. ഹൃദയാഘാതമുണ്ടായ ഭർത്താവിനെ ആശുപത്രിയിലെത്തിച്ചു മടങ്ങും വഴിയാണ് കൽപറ്റ ടൗണിൽ വെച്ച് കാറിൽ ...

ശക്തമായ മഴയില്‍ ബാണാസുര സാഗര്‍ ഡാമിന്റെ റിസര്‍വോയറിനോട് ചേര്‍ന്നുള്ള കുന്നില്‍ കനത്ത മണ്ണിടിച്ചില്‍

ശക്തമായ മഴയില്‍ ബാണാസുര സാഗര്‍ ഡാമിന്റെ റിസര്‍വോയറിനോട് ചേര്‍ന്നുള്ള കുന്നില്‍ കനത്ത മണ്ണിടിച്ചില്‍

വയനാട്: സംസ്ഥാനത്തുണ്ടായ ശക്തമായ മഴയില്‍ വയനാട് ബാണാസുര സാഗര്‍ ഡാമിന്റെ റിസര്‍വോയറിനോട് ചേര്‍ന്നുള്ള കുന്നില്‍ ഉണ്ടായത് കനത്ത മണ്ണിടിച്ചില്‍. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചല്‍ ...

വയനാട്ടില്‍ വ്യാജവാറ്റ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

വയനാട്ടില്‍ വ്യാജവാറ്റ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ തോതില്‍ വ്യാജവാറ്റ് പിടികൂടി. വയനാട് മാനന്തവാടി മേഖലയായ കാട്ടിമൂല, വെണ്‍മണി, വാളാട് ടൗണ്‍, മേലേ വരയാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് വ്യാജവാറ്റ് പിടികൂടിയത്. ...

അതിര്‍ത്തി വഴിയുള്ള ലഹരിക്കടത്ത്; മുത്തങ്ങ ചെക്‌പോസ്റ്റില്‍ കര്‍ശന പരിശോധനയുമായി എക്‌സൈസ്

അതിര്‍ത്തി വഴിയുള്ള ലഹരിക്കടത്ത്; മുത്തങ്ങ ചെക്‌പോസ്റ്റില്‍ കര്‍ശന പരിശോധനയുമായി എക്‌സൈസ്

മുത്തങ്ങ: ഓണക്കാലത്ത് കേരളത്തിലേക്ക് അതിര്‍ത്തി വഴിയുള്ള ലഹരിക്കടത്ത് തടയുവാന്‍ വേണ്ടി ചെക്ക്‌പോസ്റ്റില്‍ കര്‍ശന പരിശോധനയുമായി എക്‌സൈസ് സംഘം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് മലബാറിലേക്ക് ലഹരി എത്തുന്ന പ്രധാന വഴിയായ ...

വയനാട്ടിലെ 105 സ്ഥലങ്ങളും വാസയോഗ്യമല്ല: വിദഗ്ദസംഘത്തിന്റെ റിപ്പോര്‍ട്ട്

വയനാട്ടിലെ 105 സ്ഥലങ്ങളും വാസയോഗ്യമല്ല: വിദഗ്ദസംഘത്തിന്റെ റിപ്പോര്‍ട്ട്

വയനാട്: കനത്തമഴയും ഉരുള്‍പൊട്ടലും നാശം വിതച്ച വയനാട്ടില്‍ വിദഗ്ദ സംഘത്തിന്റെ ആദ്യഘട്ടപഠനം പൂര്‍ത്തിയായി. ജില്ലയിലെ 170 സ്ഥലങ്ങളില്‍ 105 എണ്ണവും ഇനി വാസയോഗ്യമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഉരുള്‍പൊട്ടലില്‍ ...

ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും

ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും

കണ്ണൂര്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എംപി ഇന്ന് വയനാട് സന്ദര്‍ശിക്കും. വയനാട്ടിലെ ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനാണ് സ്ഥലം എംപികൂടിയായ അദ്ദേഹം കേരളത്തില്‍ എത്തുന്നത്. മൂന്ന് ദിവസം ...

പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിലെ റോഡുകള്‍ നവീകരിക്കാന്‍ ഫണ്ട് അനുവദിക്കണം; നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിലെ റോഡുകള്‍ നവീകരിക്കാന്‍ ഫണ്ട് അനുവദിക്കണം; നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിലെ റോഡുകള്‍ നവീകരിക്കാന്‍ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എംപി രാഹുല്‍ ഗാന്ധി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്ത് അയച്ചു. ...

Page 46 of 59 1 45 46 47 59

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.