എഴുത്ത് കൊണ്ട് തീർത്തത് ഇൻഡസ്ട്രി ഹിറ്റുകൾ; ഇനി ബിബിനും വിഷ്ണുവും സംവിധാനത്തിലേക്ക്
സിനിമയിലേക്ക് എഴുത്തിലൂടെ അരങ്ങേറ്റം കുറിച്ച് അഭിനയത്തിലും കഴിവ് തെളിയിച്ച വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ഇനി സംവിധാന രംഗത്തേക്ക്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് പുതിയ ...