‘ജീവിതത്തില്‍ എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുന്ന ഞാന്‍ നെഗറ്റീവ് ആണെന്ന്, എസ്എസ്എല്‍എസി പരീക്ഷയുടെ റിസള്‍ട്ട് അറിഞ്ഞതിനേക്കാള്‍ സന്തോഷമായിരുന്നു ആ നിമിഷത്തില്‍’; വിനോദ് കോവൂര്‍
എം80 മൂസ എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ വിനോദ് കോവൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഷൂട്ടിംഗ് ആരംഭിച്ചതിനെ ...