ഭാര്യയുമായി എല്ലാ ബന്ധങ്ങളും അവസാനിക്കുന്നു; വിവാഹമോചന വാർത്ത പങ്കുവെച്ച് വിനായകൻ
മലയാള സിനിമാ താരം വിനായകൻ വിവാഹ മോചിതനായി. താരം തന്നെയാണ് ഭാര്യയുമായി വേർപിരിയുന്നുവെന്ന് അറിയിച്ചുകൊണ്ട് സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയത്. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് വിനായകൻ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ ...










