കൈക്കൂലി കേസില്‍ ടോമിന്‍ ജെ തച്ചങ്കരിക്ക് ക്ലീന്‍ചിറ്റില്ല; കേസെടുക്കാന്‍ അനുമതി തേടി വിജിലന്‍സ്
തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് എതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി തേടി വിജിലന്‍സ്. തച്ചങ്കരിയെ കുറ്റവിമുക്തനാക്കിയ അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു. ...










