Tag: vigilance

കള്ളപ്പണ ഇടപാട്: പിടി തോമസ് എംഎൽഎയ്ക്ക് എതിരെ വിജിലൻസ് അന്വേഷണം

കള്ളപ്പണ ഇടപാട്: പിടി തോമസ് എംഎൽഎയ്ക്ക് എതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: കോൺഗ്രസ് നേതാവും എംഎൽഎയുമായ പിടി തോമസിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിലാണ് അന്വേഷണം. ഇടപ്പള്ളി ഭൂമി വിഷയത്തിലെ വിവാദമായ കള്ളപ്പണ ഇടപാട് ...

നിങ്ങളുടെ നേതാക്കളെയും ഈയുള്ളവനേയും ഒരേ തുലാസിൽ തൂക്കിയാൽ നിരാശ മാത്രമേ ബാക്കിയാകൂ; കൂടുതൽ പറയിപ്പിക്കാതിരുന്നാൽ ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും നന്നു; മന്ത്രി കെടി ജലീൽ

അനുമതിയില്ലാതെ ഭക്ഷ്യക്കിറ്റ് എന്ന ഹർജി കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ; മന്ത്രി കെടി ജലീലിന് എതിരായ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ്

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്‌തെന്ന മന്ത്രി കെടി ജലീലിന് എതിരായ കേസ് നിലനിൽക്കില്ലെന്ന് കോടതിയിൽ വിജിലൻസ്. ഹർജിക്കാരന്റെ ആരോപണങ്ങൾ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും ...

എസ്എപി ക്യാമ്പിൽ നിന്നും തോക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല: ടോമിൻ ജെ തച്ചങ്കരി

തെളിവില്ല; ടോമിൻ ജെ തച്ചങ്കരിക്ക് ക്ലീൻചിറ്റ് നൽകി വിജിലൻസ്

തിരുവനന്തപുരം: ആർടിഒയുടെ കൈയ്യിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന കേസിൽ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. ഗതാഗത കമ്മീഷണറായിരിക്കെ പാലക്കാട് ആർടിഒയിൽ നിന്ന് കൈക്കൂലി ...

ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ തന്നെയാണ് യഥാർത്ഥ അധികാരകേന്ദ്രം; പരിധി എല്ലാവരും ഓർക്കണം; ഗവർണറെ തള്ളി സ്പീക്കർ

എല്ലില്ലാത്ത നാവുകൊണ്ട് തന്റെ മുട്ടിൻകാലിന്റെ ബലം ആരും അളക്കണ്ട; വിജിലൻസ് കേസെടുക്കുന്നത് സ്പീക്കറുടെ ഓഫീസ് പറഞ്ഞിട്ടല്ല: പി ശ്രീരാമകൃഷ്ണൻ

മലപ്പുറം: കെഎം ഷാജി എംഎൽഎയ്ക്ക് എതിരായ അഴിമതി കേസിലെ വിജിലൻസ് അന്വേഷണത്തിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. കേസിന്റെ ഗുണദോഷത്തെ കുറിച്ചോ മികവിനെ ...

km shaji3

പിണറായിയുടെ ഭാഗത്തുനിന്നു പ്രതീക്ഷിക്കാവുന്ന ലളിതമായ പ്രതികാരമാണ് വിജിലൻസ് അന്വേഷണം; അഴിമതി കേസിൽ പ്രതികരിച്ച് കെഎം ഷാജി

കോഴിക്കോട്: അഴിമതി ആരോപണത്തിൽ വിജിലൻസിന് കേസെടുക്കാൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെ പ്രതികരണവുമായി കെഎം ഷാജി എംഎൽഎ. പിണറായി വിജയന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാവുന്ന ഏറ്റവും ലളിതമായ പ്രതികാരമാണ് ...

കോഴ വാങ്ങിയെന്ന കേസില്‍ കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം; സര്‍ക്കാര്‍ അനുമതി നല്‍കി

കോഴ വാങ്ങിയെന്ന കേസില്‍ കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം; സര്‍ക്കാര്‍ അനുമതി നല്‍കി

തിരുവനന്തപുരം: മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്ററി അനുവദിക്കാന്‍ പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. ...

ബിനാമിയുടെ പേരിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ച് കൂട്ടി; മുൻമന്ത്രി വിഎസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി എഫ്‌ഐആർ

ബിനാമിയുടെ പേരിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ച് കൂട്ടി; മുൻമന്ത്രി വിഎസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി എഫ്‌ഐആർ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻമന്ത്രി വിഎസ് ശിവകുമാറിനെ കുരുക്കി വിജിലൻസ് സ്‌പെഷ്യൽ സെൽ. ശിവകുമാറിനെ കേസിൽ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് സ്‌പെഷ്യൽ സെൽ പ്രത്യേക വിജിലൻസ് ...

വീടിന് വൈദ്യതി കണക്ഷൻ നൽകാൻ ആയിരം രൂപ കൈക്കൂലി വാങ്ങി; കുറ്റിപ്പുറം കെഎസ്ഇബി ഓവർസിയറെ വിജിലൻസ് പിടികൂടി

വീടിന് വൈദ്യതി കണക്ഷൻ നൽകാൻ ആയിരം രൂപ കൈക്കൂലി വാങ്ങി; കുറ്റിപ്പുറം കെഎസ്ഇബി ഓവർസിയറെ വിജിലൻസ് പിടികൂടി

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥനെ വിജിലൻസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം കെഎസ്ഇബി ഓവർസിയറെ മലപ്പുറം വിജിലൻസ് ഡിവൈഎസ്പി എ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ...

മരടിലെ വിവാദ ആൽഫാ സെറീൻ ഫ്‌ളാറ്റ് ഉടമ പോൾ രാജ് വിജിലൻസിൽ കീഴടങ്ങി; റിമാൻഡ് ചെയ്ത് കോടതി

മരടിലെ വിവാദ ആൽഫാ സെറീൻ ഫ്‌ളാറ്റ് ഉടമ പോൾ രാജ് വിജിലൻസിൽ കീഴടങ്ങി; റിമാൻഡ് ചെയ്ത് കോടതി

കൊച്ചി: സുപ്രീംകോടതി പൊളിക്കണമെന്ന് നിർദേശിച്ച മരടിലെ ആൽഫാ സെറീൻ ഫ്ളാറ്റുടമ പോൾ രാജ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കീഴടങ്ങി. പോൾ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ...

ഇബ്രാഹിം കുഞ്ഞിനെതിരെ ടിഒ സൂരജ് ഉന്നയിച്ച ആരോപണങ്ങൾ തെറ്റ്; വിജിലൻസ് ഹൈക്കോടതിയിൽ

ഇബ്രാഹിം കുഞ്ഞിനെതിരെ ടിഒ സൂരജ് ഉന്നയിച്ച ആരോപണങ്ങൾ തെറ്റ്; വിജിലൻസ് ഹൈക്കോടതിയിൽ

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻപൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്റെ ആരോപണങ്ങൾ തെറ്റെന്ന് വിജിലൻസ്. മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരെ ടിഒ ...

Page 3 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.