സിന്ദൂരം അണിയിക്കുന്നതിനിടെ വധു ബോധംകെട്ടു വീണു; വരൻ വേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറൽ
വിവാഹച്ചടങ്ങിനിടെ വധു ബോധരഹിതയായി വീണതോടെ വരൻ പേടിച്ചോടി. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ് ഇപ്പോൾ. വിഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്തിരിക്കുന്ന വിഡിയോ ഇതിനോടകം ...










