ആശുപത്രിക്കാര്‍ ആംബുലന്‍സ് വിട്ടുകൊടുത്തില്ല; പിഞ്ചുകുഞ്ഞ് അമ്മയുടെ കൈയില്‍ കിടന്ന് മരിച്ചു
ഉത്തര്‍പ്രദേശ്: ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. അമ്മയുടെ കൈയ്യില്‍ കിടന്നാണ് പിഞ്ചുകുഞ്ഞ് ഈ ലോകത്തോട് വിടപറഞ്ഞത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് ഈ ദാരുണ ...










