Tag: uttar pradesh

99 മാര്‍ക്കിന് പകരം പൂജ്യം നല്‍കി; തെലുങ്കാനയില്‍ അധ്യാപികക്കെതിരെ നടപടി

കാണാതായ ഏഴുവയസുകാരിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി

കാന്‍പുര്‍: ഉത്തര്‍പ്രദേശ് ജലോനില്‍ കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഏഴുവയസുകാരിയെ അതി ക്രൂരമായി പീഡനത്തിനിരയാക്കിയ ശേഷമാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ചയാണ് ...

ഔദ്യോഗിക മീറ്റിങ്ങുകളില്‍ മന്ത്രിമാര്‍ വാട്‌സാപ്പില്‍; മന്ത്രിസഭാ യോഗത്തില്‍ മൊബൈല്‍ ഫോണ്‍ വിലക്കി യോഗി ആദിത്യനാഥ്

ഔദ്യോഗിക മീറ്റിങ്ങുകളില്‍ മന്ത്രിമാര്‍ വാട്‌സാപ്പില്‍; മന്ത്രിസഭാ യോഗത്തില്‍ മൊബൈല്‍ ഫോണ്‍ വിലക്കി യോഗി ആദിത്യനാഥ്

ലഖ്‌നൗ: മന്ത്രിസഭാ യോഗത്തിലും ഔദ്യോഗിക മീറ്റിങ്ങുകളിലും മൊബൈല്‍ ഫോണ്‍ വിലക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിര്‍ണായക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മന്ത്രിമാര്‍ ഫോണില്‍ വാട്‌സാപ്പ് നോക്കിയിരിക്കുന്ന ...

ആശുപത്രിക്കാര്‍ ആംബുലന്‍സ് വിട്ടുകൊടുത്തില്ല; പിഞ്ചുകുഞ്ഞ് അമ്മയുടെ കൈയില്‍ കിടന്ന് മരിച്ചു

ആശുപത്രിക്കാര്‍ ആംബുലന്‍സ് വിട്ടുകൊടുത്തില്ല; പിഞ്ചുകുഞ്ഞ് അമ്മയുടെ കൈയില്‍ കിടന്ന് മരിച്ചു

ഉത്തര്‍പ്രദേശ്: ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. അമ്മയുടെ കൈയ്യില്‍ കിടന്നാണ് പിഞ്ചുകുഞ്ഞ് ഈ ലോകത്തോട് വിടപറഞ്ഞത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് ഈ ദാരുണ ...

കഞ്ചാവ് ഇവിടെ സമ്യദ്ധമായി വളരും

കഞ്ചാവ് ഇവിടെ സമ്യദ്ധമായി വളരും

ഉത്തര്‍പ്രദേശ്; നമ്മുടെ നാട്ടില്‍ കഞ്ചാവ് വളര്‍ത്തുന്നത് നിയമപരമായി ശിക്ഷാര്‍ഹമാണ്. ഇത് വളര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിടിച്ച് അകത്താക്കും. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഇതൊരു സാധാരണ ചെടിയാണ്. അതിനാല്‍ തന്നെ കഞ്ചാവ് ...

ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്രമോദി

ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്രമോദി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഹര്‍ദോയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി. ഉത്തര്‍പ്രദേശില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാന്‍ ...

‘സ്വയം മരിക്കാനുള്ള അനുവാദമെങ്കിലും യോഗി നല്‍കണം’; കേന്ദ്രം നല്‍കിയ 2000 രൂപ യോഗിയ്ക്ക് തിരിച്ച് നല്‍കി കര്‍ഷകന്റെ പ്രതിഷേധം

‘സ്വയം മരിക്കാനുള്ള അനുവാദമെങ്കിലും യോഗി നല്‍കണം’; കേന്ദ്രം നല്‍കിയ 2000 രൂപ യോഗിയ്ക്ക് തിരിച്ച് നല്‍കി കര്‍ഷകന്റെ പ്രതിഷേധം

ആഗ്ര: കേന്ദ്ര സര്‍ക്കാറിനെതിരെ കര്‍ഷകരുടെ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരം ലഭിച്ച 2000 രൂപ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ...

ഉത്തര്‍പ്രദേശില്‍ കച്ചവടസ്ഥാപനത്തില്‍ പൊട്ടിത്തെറി; പത്ത് മരണം, ആറുപേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശില്‍ കച്ചവടസ്ഥാപനത്തില്‍ പൊട്ടിത്തെറി; പത്ത് മരണം, ആറുപേര്‍ക്ക് പരിക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കച്ചവട സ്ഥാപനത്തിലുണ്ടായ പൊട്ടിത്തെറിയില്‍ പത്ത് മരണം. ആറു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് ഉത്തര്‍പ്രദേശ് ഭാദോഹിയില്‍ റോത്ത ബസാറില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട ...

ജമ്മുകാശ്മീര്‍ ഭീകരാക്രമണം; മരിച്ച ജവാന്മാരുടെ കുടുംബത്തിന്  ഒരു ദിവസത്തെ ശമ്പളം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് ഐപിഎസ് അസോസിയേഷന്‍; 51 ലക്ഷം നല്‍കുമെന്ന് മുബൈ ശ്രീ സിദ്ധിവിനായക ക്ഷേത്രം ട്രസ്റ്റ്

ജമ്മുകാശ്മീര്‍ ഭീകരാക്രമണം; മരിച്ച ജവാന്മാരുടെ കുടുംബത്തിന് ഒരു ദിവസത്തെ ശമ്പളം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് ഐപിഎസ് അസോസിയേഷന്‍; 51 ലക്ഷം നല്‍കുമെന്ന് മുബൈ ശ്രീ സിദ്ധിവിനായക ക്ഷേത്രം ട്രസ്റ്റ്

ലക്‌നൗ; ജമ്മുകാശ്മീരില്‍ വച്ച് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് കൈത്താങ്ങായി ഉത്തര്‍പ്രദേശ് ഐപിഎസ് അസോസിയേഷന്‍. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് തങ്ങളുടെ ഒരു ദിവസത്തെ ...

പ്രിയങ്കയും രാഹുലും നാളെ ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കും

പ്രിയങ്കയും രാഹുലും നാളെ ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പദമേറ്റെടുത്ത ശേഷം യുപിയില്‍ പ്രിയങ്ക ഗാന്ധിയുടെ ആദ്യ സന്ദര്‍ശനം നാളെ. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ ...

ഉത്തര്‍പ്രദേശില്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നു വീണു

ഉത്തര്‍പ്രദേശില്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നു വീണു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കുഷി നഗറില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നു വീണു. പൈലറ്റ് രക്ഷപ്പെട്ടെന്ന് വ്യോമസേന അറിയിച്ചു. ലക്‌നൗവിന് 300 കിലോമീറ്റര്‍ അകലെ വച്ചാണ് വിമാനം ...

Page 20 of 21 1 19 20 21

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.