പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം; ആറ് വര്‍ഷം മുന്‍പ് മരിച്ചയാള്‍ക്കും, കിടപ്പു രോഗികള്‍ക്കും നോട്ടീസ് അയച്ച് യുപി പോലീസ്
ലഖ്‌നൗ: പൗരത്വ നിയമത്തിന് എതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നോട്ടീസ് അയച്ച് ഫിറോസാബാദ് പോലീസ്. 200 പേര്‍ക്കാണ് ഫിറോസാബാദ് പോലീസ് നോട്ടീസയച്ചിരിക്കുന്നത്. ആറ് വര്‍ഷം ...










