ഇന്ത്യയെ ദുര്‍ബലമാക്കും, രാജ്യം ഭരിക്കുന്നവരുടെ പുത്തന്‍ പടപ്പുറപ്പാട് ജനാധിപത്യത്തിന്റെ ബാലപാഠം മറന്നുകൊണ്ട്, ഏകസിവില്‍ കോഡിനെതിരെ കെടി ജലീല്‍
തിരുവനന്തപുരം: ഏകസിവില്‍ കോഡിനെതിരെ എംഎല്‍എ കെടി ജലീല്‍. ഏകസിവില്‍ കോഡ് ഇന്ത്യയെ ദുര്‍ബലമാക്കുമെന്നും നാനാത്വമാണ് ഇന്ത്യന്‍ ദേശീയതയുടെ അടിത്തറയെന്നും ബഹുസ്വരതയുടെ പ്രകാശം മാഞ്ഞാല്‍ ഇന്ത്യയുടെ സൗന്ദര്യമാകും അപ്രത്യക്ഷമാവുകയെന്നും ...