Tag: unda

CK Vineeth | Bignewslive

‘അങ്ങനെ ആ അക്കൗണ്ടും പൂട്ടിക്കെട്ടി, കേരളം അതിന്റെ വഴികാണിച്ചു’ ബിജെപിയെ ‘ഉണ്ടയാക്കി’ സികെ വിനീത്

നിയസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സംപൂജ്യരാക്കിയ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രശംസയുമായി ഫുട്‌ബോള്‍ താരം സികെ വിനീത്. ഫേസ്ബുക്കിലൂടെയാണ് താരം പ്രശംസയുമായി രംഗത്തെത്തിയത്. ബിജെപിക്ക് നിലവിലുണ്ടായിരുന്ന ഒരേയൊരു നിയമസഭാ മണ്ഡലവും ...

‘ഉണ്ട’ സിനിമയില്‍ താന്‍ തൃപ്തനല്ല, നിര്‍മ്മാതാവ് മറ്റൊരാളായിരുന്നെങ്കില്‍ സിനിമ മികച്ചതാകുമായിരുന്നു; സംവിധായകന്‍ ഖാലിദ് റഹ്മാന്‍

‘ഉണ്ട’ സിനിമയില്‍ താന്‍ തൃപ്തനല്ല, നിര്‍മ്മാതാവ് മറ്റൊരാളായിരുന്നെങ്കില്‍ സിനിമ മികച്ചതാകുമായിരുന്നു; സംവിധായകന്‍ ഖാലിദ് റഹ്മാന്‍

തീയ്യേറ്ററില്‍ വിജയം കൈവരിച്ച മമ്മൂട്ടി ചിത്രം 'ഉണ്ട'യില്‍ താന്‍ തൃപ്തനല്ലെന്ന് സംവിധായകന്‍ ഖാലിദ് റഹ്മാന്‍. നിര്‍മ്മാതാവ് മറ്റൊരാളായിരുന്നെങ്കില്‍ സിനിമ മികച്ചതാകുമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഖാലിദ് റഹ്മാന്‍ ...

മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ചിത്രീകരണത്തിനിടെ പരിസ്ഥിതിനാശം; കേന്ദ്രസര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി

മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ചിത്രീകരണത്തിനിടെ പരിസ്ഥിതിനാശം; കേന്ദ്രസര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: തീയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടിയുടെ പുതിയ ചിത്രം 'ഉണ്ട'യുടെ ചിത്രീകരണത്തിനിടെ പരിസ്ഥിതിനാശമുണ്ടായിട്ടുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി. പെരുമ്പാവൂരിലെ ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ഇന്റഗ്രേഷന്‍ സംഘടനയുടെ ജനറല്‍ ...

നാടകീയത ഇല്ലാതെ യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് ‘ഉണ്ട’; ലോക്‌നാഥ് ബെഹ്‌റ

നാടകീയത ഇല്ലാതെ യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് ‘ഉണ്ട’; ലോക്‌നാഥ് ബെഹ്‌റ

മമ്മൂട്ടിയുടെ ഏറ്റവും ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ചിത്രമാണ് 'ഉണ്ട'. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തില്‍ ...

‘ഉണ്ട’ മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കും; ആസിഫ് അലി

‘ഉണ്ട’ മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കും; ആസിഫ് അലി

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'ഉണ്ട.' ഛത്തീസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പോലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ...

‘മാവോയിസ്റ്റ് അല്ല അവന്റെ അച്ഛനെ വരെ നമ്മള്‍ അടിച്ച് ഓടിക്കും’; ആരാധകരെ ആവേശത്തിലാക്കി ‘ഉണ്ട’യുടെ ട്രെയിലര്‍

‘മാവോയിസ്റ്റ് അല്ല അവന്റെ അച്ഛനെ വരെ നമ്മള്‍ അടിച്ച് ഓടിക്കും’; ആരാധകരെ ആവേശത്തിലാക്കി ‘ഉണ്ട’യുടെ ട്രെയിലര്‍

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന 'ഉണ്ട'യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തിനായുള്ള കാത്തിരിപ്പ് വെറുതെ ആവില്ല എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഛത്തീസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ...

പ്രേക്ഷകര്‍ക്ക് നിരാശ, മമ്മൂട്ടി നായകനാകുന്ന ഉണ്ട നിയമക്കുരുക്കില്‍.! ഈദിന് കാണാന്‍ പറ്റില്ല

പ്രേക്ഷകര്‍ക്ക് നിരാശ, മമ്മൂട്ടി നായകനാകുന്ന ഉണ്ട നിയമക്കുരുക്കില്‍.! ഈദിന് കാണാന്‍ പറ്റില്ല

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ഉണ്ട ഈദിന് തീയ്യേറ്ററുകളില്‍ എത്തില്ല. നിയമക്കുരുക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസിങ് മാറ്റിവെച്ചത്. എന്നാല്‍ ജൂണ്‍ 14ന് തന്നെ തീയ്യേറ്ററുകളില്‍ ...

പ്രതീക്ഷ ഉയര്‍ത്തി മമ്മൂട്ടിയുടെ ‘ഉണ്ട’; ടീസര്‍ പുറത്ത്

പ്രതീക്ഷ ഉയര്‍ത്തി മമ്മൂട്ടിയുടെ ‘ഉണ്ട’; ടീസര്‍ പുറത്ത്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം 'ഉണ്ട'യുടെ ടീസര്‍ പുറത്ത്. 39 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്ത് വന്നിരിക്കുന്നത്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രം ഒരുക്കിയ ...

‘ഉണ്ട’യ്ക്കായി വനത്തില്‍ മണ്ണിറക്കി; നിയമലംഘനം തടഞ്ഞ ഉദ്യോഗസ്ഥനെ അട്ടപ്പാടിയിലേക്ക് സ്ഥലം മാറ്റി

‘ഉണ്ട’യ്ക്കായി വനത്തില്‍ മണ്ണിറക്കി; നിയമലംഘനം തടഞ്ഞ ഉദ്യോഗസ്ഥനെ അട്ടപ്പാടിയിലേക്ക് സ്ഥലം മാറ്റി

കാസര്‍കോട്: മമ്മൂട്ടി നായകനകുന്ന ഉണ്ട എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാറടുക്ക മുള്ളേരിയ പാര്‍ഥക്കൊച്ചി റിസര്‍വ്വ് വനത്തില്‍ മണ്ണിറക്കി റോഡുണ്ടാക്കി. നിയമലംഘനം തടഞ്ഞ ഉദ്യോഗസ്ഥന് അട്ടപ്പാടിയിലേക്ക് സ്ഥലംമാറ്റാന്‍ ശ്രമിച്ചതായി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.