നിരോധനാജ്ഞ ലംഘിച്ചു..! ഉമ്മന്‍ചാണ്ടി, ചെന്നിത്തല ഉള്‍പ്പടെ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കും
പത്തനംത്തിട്ട: 144 റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിലയ്ക്കലില്‍ കുത്തിയിരുന്ന് ധര്‍ണ്ണ നടത്തിയ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കും. നിരോധനാജ്ഞ ലംഘിച്ചെന്ന് ആരോപിച്ചാണ് നേതാക്കള്‍ക്കെതിരെ കേസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, ...