എന്‍കെ പ്രേമചന്ദ്രന്‍ എംപിയെ അഭിനന്ദിച്ച് ബിജെപിയുടെ ഫ്‌ലക്‌സ്.! പ്രേമചന്ദ്രന്റെ സംഘപരിവാര്‍ ബന്ധം തെളിഞ്ഞു, സിപിഎം; എല്‍ഡിഎഫ്- യുഡിഎഫ് തര്‍ക്കം; വിവാദം
കൊല്ലം: ബിജെപി എന്‍കെ പ്രേമചന്ദ്രന്‍ എംപിയെ അഭിനന്ദിച്ച് പുറത്തിറക്കിയ ഫ്‌ലക്‌സ് വിവാദ ചൂടിലേക്ക്. ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചതിന് എംപിയ്ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതായിരുന്നു ബോര്‍ഡ്. ബിജെപിയുടെ കൊറ്റംങ്കര കൗണ്‍സിലറാണ് ...