അറ്റകുറ്റപ്പണിക്ക് പോയ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്‍ തോണി മറിഞ്ഞ് മരിച്ചു
തൃശ്ശൂര്‍: വൈദ്യുതി ടവറിന്റെ അറ്റകുറ്റപ്പണിക്ക് പോയ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്‍ തോണി മറിഞ്ഞ് മുങ്ങിമരിച്ചു. കെഎസ്ഇബി വിയ്യൂര്‍ ഓഫീസിലെ അസി. എഞ്ചിനീയര്‍ ബൈജു ആണ് മരിച്ചത്. പുന്നയൂര്‍ക്കുളത്ത് ...










