ഭാര്യയെ വെട്ടിക്കൊന്നു, വീട്ടിനുള്ളിൽ ഭർത്താവ് തൂങ്ങിമരിച്ചു
തൃശൂർ: ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. തൃശൂർ ജില്ലയിലെ തലോരിലാണ് സംഭവം. പൊറുത്തുക്കാരൻ വീട്ടിൽ ജോജു (50)ആണ് ഭാര്യ ലിൻജു (36)വിനെ വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം ജോജു വീട്ടിൽ ...