ട്രാക്കിലേക്ക് വീണ് പെണ്‍കുട്ടി: പാഞ്ഞെത്തി ട്രെയിന്‍, ട്രാക്കിന് പുറത്തെത്തിക്കാന്‍ സമയമില്ല, കുഞ്ഞിനെയും കൂട്ടി പാളത്തിന് നടുവില്‍ കിടന്ന് യുവാവ്, ധീരതയ്ക്ക് അഭിനന്ദനം
ഭോപ്പാല്‍: സ്വന്തം ജീവന്‍ പോലും പണയം വച്ച് ട്രാക്കിലേക്ക് വീണ പെണ്‍കുട്ടിയ്ക്ക് രക്ഷകനായി ജോലി കഴിഞ്ഞ് മടങ്ങുന്ന യുവാവ്. മരപ്പണിക്കാരനായ മുഹമ്മദ് മെഹബൂബാണ് ദൈവദൂതനായി പാഞ്ഞെത്തിയ ഗുഡ്‌സ് ...










