റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ചു, വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
കോഴിക്കോട്: റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ കടലുണ്ടി റെയില്‍വെ സ്‌റ്റേഷനില്‍ ആണ് സംഭവം. വള്ളിക്കുന്ന് നോര്‍ത്ത് ഒഴുകില്‍ തട്ടയൂര്‍ ഇല്ലത്ത് ...