ട്രെയിനില്‍ നിന്നും തെറിച്ചുവീണു, മറ്റൊരു ട്രെയിന്‍ തട്ടി 21കാരന് ദാരുണാന്ത്യം, അപകടം നാട്ടിലേക്ക് മടങ്ങുംവഴി
കോഴിക്കോട്: ട്രെയിനിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോടാണ് സംഭവം. ഏറ്റുമാനൂര്‍ പാറോലിക്കല്‍ പഴയ എംസി റോഡില്‍ വടക്കേ തകടിയേല്‍ നോയല്‍ ജോബി ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. ബുധനാഴ്ച ...