ജമ്മു കാശ്മീര്‍ ഭീകരാക്രമണം: മരിച്ചവരുടെ എണ്ണം 5ആയി, സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി; അമിത് ഷാ ശ്രീനഗറിലേക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പെഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിനോദസഞ്ചാരികളുടെ എണ്ണം അഞ്ചായി. 20 ഓളം പേര്‍ക്ക് പരുക്കേറ്റു. പ്രകൃതിഭംഗി ആസ്വദിക്കാന്‍ പെഹല്‍ഗാമിലെത്തിയ സഞ്ചാരികളെ മൂന്ന് ഭീകരരാണ് ആക്രമിച്ചതെന്നാണ് ...