മേടപ്പാറയിലെ കൊലയാളി കടുവ; ഷാര്‍പ്പ് ഷൂട്ടറുടെ സഹായത്തോടെ വെടിവെയ്ക്കാന്‍ ഉത്തരവ് നല്‍കിയെന്ന് വനംമന്ത്രി കെ രാജു
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധയിടങ്ങളിലിറങ്ങിയ കടുവയെ ഷാര്‍പ്പ് ഷൂട്ടറുടെ സഹായത്തോടെ വെടിവെയ്ക്കാന്‍ ഉത്തരവ് നല്‍കിയെന്ന് വനംമന്ത്രി കെ രാജു. കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയില്‍ ഡിഎഫ്ഒയുടെ ബംഗ്ലാവില്‍ ...









