ഒന്നരമാസമായി പനവല്ലിയെ വിറപ്പിച്ച കടുവയെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്
കല്‍പ്പറ്റ: കഴിഞ്ഞ ഒന്നരമാസമായി വയനാട് പനവല്ലിയെ വിറപ്പിച്ച കടുവയെ മയക്കു വെടിവയ്ക്കാന്‍ ഉത്തരവ്. മുഖ്യ വനപാലകനാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. മൂന്ന് കൂടുവച്ച് കെണി ഒരുക്കിയിട്ടും കടുവ ...










