എന്തുകൊണ്ട് പരാതി കൊടുത്തില്ലെന്ന ചോദ്യത്തിന് മറുപടിയില്ല; നാസിൽ ചെക്ക് മോഷ്ടിച്ചതെന്ന തുഷാർ വെള്ളാപ്പള്ളിയുടെ വാദം പൊളിഞ്ഞു
അജ്മാൻ: ചെക്ക് നൽകി കബളിപ്പിച്ച കേസിൽ പരാതിക്കാരനായ നാസിൽ അബ്ദുള്ളയ്ക്ക് എതിരായ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ വാദം പൊളിഞ്ഞു. പരാതിക്കാരനായ നാസിൽ തന്റെ ചെക്ക് മോഷ്ടിച്ചതാണെന്ന ...










