തൊടുപുഴയില്‍ കിടക്ക നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
തൊടുപുഴ: കിടക്ക നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തൊടുപുഴ മണക്കാടാണുള്ള കിടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ഫാക്ടറിയുടെ ഒരു ഭാഗം മുഴുവനായി കത്തി നശിച്ചു. അപകടത്തില്‍ ...










