കരിയിലപ്പെട്ടിയിലൂടെ വായുമലിനീകരണം ഒഴിവാക്കാന്‍ ഒരുങ്ങി തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം: വായുമലീകരണം ഒഴിവാക്കാന്‍ കരിയിലപ്പെട്ടികള്‍ സ്ഥാപിച്ചു തിരുവനന്തപുരം നഗരസഭ. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയാണ് കരിയിലപ്പെട്ടികള്‍ സ്ഥാപിച്ചത്. വായുമലിനീകരണം ഒഴിവാക്കാനുള്ള നോ ബേണ്‍ ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. ...










