കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു, പരിക്കേറ്റ അധ്യാപികയെ രക്ഷപ്പെടുത്താതെ മുങ്ങി കാര്‍ ഡ്രൈവര്‍
ചെങ്ങന്നൂര്‍: സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂള്‍ അധ്യാപികയെ കാര്‍ ഇടിച്ച് വീഴ്ത്തി. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഷൈനി ദാനിയേലിനെ(45) രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ കാര്‍ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് മുങ്ങി. ...









