Tag: tamil nadu

ഭാര്യയുമായി വഴിവിട്ട ബന്ധം; യുവാവിനെ കൊലപ്പെടുത്തി കനാലില്‍ തള്ളി ഓട്ടോ ഡ്രൈവര്‍; നഗ്ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് യുവതി; മൃതദേഹത്തിനായി തിരച്ചില്‍

ഭാര്യയുമായി വഴിവിട്ട ബന്ധം; യുവാവിനെ കൊലപ്പെടുത്തി കനാലില്‍ തള്ളി ഓട്ടോ ഡ്രൈവര്‍; നഗ്ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് യുവതി; മൃതദേഹത്തിനായി തിരച്ചില്‍

കമ്പം: തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തില്‍ യുവാവിനെ കൊലപ്പെടുത്തി കനാലില്‍ തള്ളി ഓട്ടോ ഡ്രൈവറായ യുവാവ്. ഓട്ടോഡ്രൈവര്‍ വിനോദ് കുമാറിന്റെ ഭാര്യയും സുഹൃത്തും കൊലപാതകത്തിന് സഹായിച്ചെന്ന് ...

തീവണ്ടി തട്ടി മരിച്ചത് അമ്മയാണെന്ന് കരുതി മൃതദേഹം സംസ്‌കരിച്ചു; ചടങ്ങുകള്‍ക്കിടെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തി ‘മരിച്ച’ വയോധിക; അമ്പരപ്പ്

തീവണ്ടി തട്ടി മരിച്ചത് അമ്മയാണെന്ന് കരുതി മൃതദേഹം സംസ്‌കരിച്ചു; ചടങ്ങുകള്‍ക്കിടെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തി ‘മരിച്ച’ വയോധിക; അമ്പരപ്പ്

ചെന്നൈ: അമ്മയുടെ മൃതദേഹമാണെന്ന് കരുതി തീവണ്ടിതട്ടി മരിച്ചയാളുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കാരം നടത്തിയതിന് പിന്നാലെ 'മരിച്ചയാള്‍' തിരിച്ചെത്തി. ചെന്നൈയ്ക്കടുത്ത് ഗുഡുവാഞ്ചേരിയിലാണ് സംഭവം. അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന വടിവേലുവാണ് ...

കവിയും ഗാനരചയിതാവുമായ കബിലന്റെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം ഫാനില്‍ തൂങ്ങിയ നിലയില്‍

കവിയും ഗാനരചയിതാവുമായ കബിലന്റെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം ഫാനില്‍ തൂങ്ങിയ നിലയില്‍

ചെന്നൈ: പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ കബിലന്റെ മകള്‍ തൂരിഗൈ (28) യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടല്‍. അരുമ്പാക്കം എം.എം.ഡി.എ. കോളനി തിരുപ്പൂര്‍ കുമാരന്‍ ...

കാർ കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണമരണം; മരിച്ചത് ഓണാഘോഷത്തിന് ശേഷം പുലർച്ചെ മടങ്ങിയ കോളേജ് വിദ്യാർത്ഥികൾ

കാർ കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണമരണം; മരിച്ചത് ഓണാഘോഷത്തിന് ശേഷം പുലർച്ചെ മടങ്ങിയ കോളേജ് വിദ്യാർത്ഥികൾ

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ ശിരുവാണിയിൽ കാർ കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണമരണം. കോയമ്പത്തൂർ വടവള്ളി സ്വദേശികളായ ആദേഷ്, രവികൃഷ്ണൻ, നന്ദൻ എന്നിവരാണ് മരിച്ചത്. എല്ലാവരും 18 ...

മകളേക്കാള്‍ മാര്‍ക്ക് വാങ്ങിയതിന് സഹപാഠിയെ കൊലപ്പെടുത്തിയ യുവതിയുടെ വീട് പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു

മകളേക്കാള്‍ മാര്‍ക്ക് വാങ്ങിയതിന് സഹപാഠിയെ കൊലപ്പെടുത്തിയ യുവതിയുടെ വീട് പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു

ചെന്നൈ: എട്ടാംക്ലാസുകാരിയായ മകളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിന് സഹപാഠിയെ വിഷം കൊടുത്തുകൊന്ന യുവതിയുടെ വീട് നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. കാരയ്ക്കല്‍ നെഹ്രുനഗര്‍ സ്വദേശി രാജേന്ദ്രന്‍-മാലതി ദമ്പതിമാരുടെ മകന്‍ ബാലമണികണ്ഠ(13)നെ ...

Motor Vehicles Act | Bignewslive

സ്ത്രീകളെ ഇനി തുറിച്ചു നോക്കേണ്ട, നോക്കിയാൽ കമ്പിയഴിക്കുള്ളിൽ; മോട്ടോർ വാഹനനിയമം പുതുക്കി തമിഴ്‌നാട് സർക്കാർ

ചെന്നൈ: സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് മോട്ടോർ വാഹനനിയമം പുതുക്കി തമിഴ്‌നാട് സർക്കാർ. ബസിൽ വെച്ച് സ്ത്രീകളെ തുറിച്ച് നോക്കിയാൽ ഇനി മുതൽ കേസെടുക്കാമെന്ന് അധികൃതർ അറിയിച്ചു. അശ്ലീല ...

Porridge | Bignewslive

കഞ്ഞി തിളയ്ക്കുന്ന വലിയ ചെമ്പിലേക്ക് വീണ് തമിഴ്‌നാട്ടില്‍ യുവാവിന് ദാരുണാന്ത്യം

മധുര : കഞ്ഞി തിളയ്ക്കുന്ന വലിയ ചെമ്പിലേക്ക് വീണ് തമിഴ്‌നാട്ടില്‍ യുവാവിന് ദാരുണാന്ത്യം. മുത്തുകുമാര്‍ എ മുരുഗന്‍ എന്നയാളാണ് മരിച്ചത്. മധുരയിലെ മുത്തുരാമയ്യന്‍ ക്ഷേത്രത്തില്‍ ആടി ഉത്സവത്തിനിടെയായിരുന്നു ...

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല; കൂലിപ്പണിക്കാരനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു; മകളേയും ഭർത്താവിനേയും വെട്ടിക്കൊലപ്പെടുത്തി പിതാവ്

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല; കൂലിപ്പണിക്കാരനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു; മകളേയും ഭർത്താവിനേയും വെട്ടിക്കൊലപ്പെടുത്തി പിതാവ്

തൂത്തുക്കുടി: വീണ്ടും ഞെട്ടലാി തമിഴ്‌നാട്ടിൽ ദുരഭിമാനക്കൊല. കൂലിപ്പണിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളെയും ഭർത്താവിനെയും പിതാവ് വെട്ടിക്കൊന്നു. രേഷ്മ, മണികരാജു എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ മുത്തുക്കുട്ടിയെ ...

എതിർ ടീമംഗങ്ങൾ ടാക്കിൾ ചെയ്ത് വീഴ്ത്തിയ ഉടനെ മരണം; കബഡി മത്സരത്തിനിടെ കളിക്കളത്തിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു

എതിർ ടീമംഗങ്ങൾ ടാക്കിൾ ചെയ്ത് വീഴ്ത്തിയ ഉടനെ മരണം; കബഡി മത്സരത്തിനിടെ കളിക്കളത്തിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു

കടലൂർ: തമിഴ്‌നാട്ടിലെ സംസ്ഥാന കബഡി താരം കളിക്കളത്തിൽ വീണു മരിച്ചു. കബഡി കളിക്കിടെയാണ് യുവാവ് കുഴഞ്ഞുവീണു മരിച്ചത്. തമിഴ്‌നാട് സംസ്ഥാന കബഡി താരം വിമലാണ് മരിച്ചത്. ഇന്നലെ ...

അപകടത്തിൽ മരിച്ച മകന് അന്ത്യ ചുംബനം നൽകുന്നതിനിടെ അമ്മയും കുഴഞ്ഞുവീണു മരിച്ചു; കണ്ണീർക്കടലായി ഗ്രാമം

അപകടത്തിൽ മരിച്ച മകന് അന്ത്യ ചുംബനം നൽകുന്നതിനിടെ അമ്മയും കുഴഞ്ഞുവീണു മരിച്ചു; കണ്ണീർക്കടലായി ഗ്രാമം

ചെന്നൈ: പതിനഞ്ചുകാരനായ മകൻ കളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ച സംഭവത്തിന് പിന്നാലെ അമ്മയും കുഴഞ്ഞുവാണു മരിച്ചു. മകന് അന്ത്യചുംബനം നൽകുന്നതിനിടെയാണ് അമ്മ കുഴഞ്ഞുവീണ് മരിച്ചത്. ചെന്നൈക്കടുത്ത ചെങ്കൽപ്പെട്ടിലാണ് സംഭവം. ...

Page 7 of 26 1 6 7 8 26

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.