Tag: tamil nadu

kanimozhi

കോൺഗ്രസിന് കുറച്ച് സീറ്റ് മാത്രം നൽകിയത് ഡിഎംകെ സഖ്യം അധികാരത്തിൽ എത്തിയാൽ ബിജെപി ഭരണം അട്ടിമറിക്കാതിരിക്കാൻ: കനിമൊഴി

ചെന്നൈ: കോൺഗ്രസ് പാർട്ടിക്ക് ഡിഎംകെ കുറച്ച് സീറ്റുകൾ മാത്രം അനുവദിച്ചത് തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യ സർക്കാർ അധികാരത്തിലെത്തിയാൽ ബിജെപി ഭരണം അട്ടിമറിക്കാതിരിക്കാനെന്ന് കനിമൊഴി. മാതൃഭൂമി ന്യൂസിനോടായിരുന്നു ഡിഎംകെ ...

prakash-and-kamal

കമൽഹാസന് രാഷ്ട്രീയം അറിയില്ല; തമിഴ്‌നാട്ടിലെ ഡിഎംകെ സഖ്യത്തെ വിമർശിച്ച കമൽഹാസന് എതിരെ പ്രകാശ് കാരാട്ട്

ചെന്നൈ: മക്കൾ നീതി മയ്യം നേതാവായ നടൻ കമൽഹാസനെതിരെ രൂക്ഷ വിമർശനവുമായി പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കമൽഹാസന് രാഷ്ട്രീയം എന്താണെന്ന് അറിയില്ലെന്നും തമിഴ്‌നാട്ടിൽ പാർട്ടി ...

kamal

കേന്ദ്ര ഏജൻസികളുടെ റെയ്ഡിനെ ഭയക്കുന്നില്ല; അവർക്ക് ഒന്നും കിട്ടാൻ പോകുന്നില്ല; കേരളത്തിലെ ജനങ്ങൾക്ക് എല്ലാം വ്യക്തമാണല്ലോ: കമൽഹാസൻ

ചെന്നൈ: കേന്ദ്ര സർക്കാരിന്റെ ഏജൻസികളെ ഉപയോഗിച്ച് തന്നെ ഭയപ്പെടുത്താനാകില്ലെന്ന് നടനും മക്കൾ നീതിമയ്യം അധ്യക്ഷനുമായ കമൽഹാസൻ. ആദായ നികുതി വകുപ്പിന്റെ റെയ്ഡുകൾക്ക് തന്നെ ഭയപ്പെടുത്താനാകില്ല. ബിജെപിയുടെ ഭീഷണി ...

കൊവിഡ് വ്യാപനം: തമിഴ്നാട്ടില്‍ സ്‌കൂളുകള്‍ വീണ്ടും അനിശ്ചിതകാലത്തേക്ക് അടച്ചു

കൊവിഡ് വ്യാപനം: തമിഴ്നാട്ടില്‍ സ്‌കൂളുകള്‍ വീണ്ടും അനിശ്ചിതകാലത്തേക്ക് അടച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും സ്‌കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണം. 9,10,11 ക്ലാസുകളിലെ പഠനമാണ് സംസ്ഥാനത്ത് നടന്നുവരുന്നത്. ഹോസ്റ്റലുകള്‍ അടച്ചിടാനും ...

kamal-haasan

കമൽഹാസന്റെ പേരിലുള്ളത് 176.9 കോടി രൂപയുടെ സമ്പാദ്യം; 49.05 കോടിയുടെ വായ്പ; ഭാര്യയും മറ്റ് ആശ്രിതരുമില്ലെന്ന് സത്യവാങ് മൂലം

ചെന്നൈ: തെരഞ്ഞെടുപ്പിൽ കന്നി മത്സരത്തിന് ഇറങ്ങുന്ന നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ നാമനിർദേശ പത്രിക സമർപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലാണ് കമൽ ...

വോട്ടര്‍മാരെ സ്വാധീനിയ്ക്കും: തമിഴ്‌നാട്ടില്‍  നേതാക്കളുടെ പ്രതിമകളെയെല്ലാം മൂടിക്കെട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍മാരെ സ്വാധീനിയ്ക്കും: തമിഴ്‌നാട്ടില്‍ നേതാക്കളുടെ പ്രതിമകളെയെല്ലാം മൂടിക്കെട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്നാട്ടിലെ നേതാക്കളുടെ പ്രതിമകളെയെല്ലാം മൂടിക്കെട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തുണികളും പ്ലാസ്റ്റിക് ഷീറ്റുകളുമുപയോഗിച്ച് പൊതിഞ്ഞുകെട്ടി മറച്ച അവസ്ഥയിലാണ് അതിര്‍ത്തിയിലെ പ്രതിമകള്‍. കാമരാജ്, അണ്ണാദുരൈ, ഇന്ദിരാഗാന്ധി, ...

Edappadi Palaniswami | India news

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് സ്വർണ്ണ പണയ വായ്പകൾ എഴുതി തള്ളി തമിഴ്‌നാട് സർക്കാർ

ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപു സ്വർണ്ണ പണയ വായ്പകൾ എഴുതിത്തള്ളി തമിഴ്‌നാട് സർക്കാർ നടപടി. കോവിഡ് ദുരിതാശ്വാസ നടപടികളുടെ ഭാഗമായി സംസ്ഥാന സർക്കാർ ...

Baby | India news

മരുമകൾ മൂന്നാമതും ജന്മം നൽകിയത് പെൺകുഞ്ഞിന്; പാലുകൊടുക്കുന്നത് വിലക്കി അമ്മായിയമ്മ; അനുസരിക്കാതെ വന്നപ്പോൾ പിഞ്ചുകുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

മധുര: വീണ്ടും രാജ്യത്തെ ഞെട്ടിച്ച് പെൺശിശുഹത്യ. തമിഴ്‌നാട്ടിലാണ് ഏഴുമാസം പ്രായമായ പെൺകുഞ്ഞിനെ മുത്തശ്ശി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. പഴനിയ്ക്കടുത്ത് ദിണ്ടിഗൽ ജില്ലയിലാണ് സംഭവം. മകന്റെ ഏഴുദിവസം പ്രായമായ കുഞ്ഞിനെ ...

man-cuddlore| india news

വിവാഹത്തോടെ ഗുണ്ടാപ്പണി നിർത്തി ജ്യൂസ് കട തുടങ്ങി; എതിരാളികൾ തലവെട്ടിയെടുത്ത് ആറ് വർഷത്തെ ‘പ്രതികാരാഞ്ജലി’ നടത്തി; മുഖ്യപ്രതിയെ വെടിവെച്ച് കൊലപ്പെടുത്തി പോലീസ്; സിനിമയെ വെല്ലും സംഭവങ്ങൾ

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിൽ നടന്ന കൊലപാതകവും പ്രതികാരവും പോലീസിന്റെ തിരിച്ചടിയും സിനിമാക്കഥയെ പോലും വെല്ലുന്നതാണ്. ആറു വർഷം മുമ്പ് നടന്ന കൊലപാതക കേസിലെ പ്രതിയുടെ തലവെട്ടിയെടുത്ത് കൊല്ലപ്പെട്ടയാളുടെ ...

kanimozhi

പാചകം ചെയ്യുമോയെന്ന് അവകാരകന്റെ ചോദ്യം; നിങ്ങളിത് പുരുഷന്മാരോട് എന്താണ് ചോദിക്കാത്തത്? സൗമ്യത വെടിയാതെ വിമർശിച്ച് കനിമൊഴി

സ്ത്രീ അയതുകൊണ്ട് തന്നെ അഭിമുഖത്തിനിടെ രാഷ്ട്രീയത്തെ കുറിച്ചുള്ള പതിവ് ചോദ്യങ്ങളിൽ നിന്നും മാറി പാചകത്തെ കുറിച്ച് ചോദിച്ച അവതാരകനെ വിമർശിച്ച് ഡിഎംകെ എംപി കനിമൊഴി. 'പാചകം ചെയ്യുമോ?' ...

Page 1 of 13 1 2 13

Recent News