Tag: tamil nadu

വായ്പ വാങ്ങിയ ആയിരം രൂപ തിരിച്ചടക്കാന്‍ കഴിഞ്ഞില്ല; അനുഭവിക്കേണ്ടി വന്നത് അഞ്ച് വര്‍ഷത്തെ അടിമപ്പണി, രക്ഷയ്ക്കെത്തിയ ഉദ്യോഗസ്ഥരുടെ കാല്‍ക്കല്‍ വീണ് വൃദ്ധന്റെ നന്ദി പ്രകടനം; തമിഴകത്തെ കണ്ണീരിലാഴ്ത്തിയ ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവരെ വര്‍ഷങ്ങളോളം അടിമപ്പണിയെടുപ്പിക്കുന്നതായി കണ്ടെത്തി. സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള 13 കുടുംബങ്ങളിലെ 42 പേരെ തഹസില്‍ദാരുടെ നേതൃത്വത്തില്‍ രക്ഷിച്ചു. കാഞ്ചിപുരത്ത് 28 ...

തമിഴ്‌നാട്ടില്‍ കുടിവെള്ള ക്ഷാമം രൂക്ഷം; സര്‍ക്കാര്‍ പരാജയമെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കി ഡിഎംകെ

തമിഴ്‌നാട്ടില്‍ കുടിവെള്ള ക്ഷാമം രൂക്ഷം; സര്‍ക്കാര്‍ പരാജയമെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കി ഡിഎംകെ

ചെന്നൈ: തമിഴ്‌നാട് കൊടും വരള്‍ച്ചയിലേക്ക് എത്തി നില്‍ക്കെ വരള്‍ച്ച നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടന്ന് ആരോപിച്ച് പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഡിഎംകെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ ഇന്ന് സംസ്ഥാനവ്യാപകമായി ...

വെള്ളമില്ലാതെ തമിഴ്‌നാട്: കേരളത്തിലെ വെള്ളം വേണ്ട, കാവേരിയിലെ വെള്ളവും കിട്ടില്ല

വെള്ളമില്ലാതെ തമിഴ്‌നാട്: കേരളത്തിലെ വെള്ളം വേണ്ട, കാവേരിയിലെ വെള്ളവും കിട്ടില്ല

ചെന്നൈ: രൂക്ഷമായ വരള്‍ച്ച നേരിടുന്ന തമിഴ്‌നാടിന് സഹായഹസ്തവുമായി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടിവെള്ളം എത്തിക്കാനുള്ള സന്നദ്ധത അറിയിച്ചു. എന്നാല്‍ കുടിവെള്ളം ...

വീണ്ടും ജാതിക്കൊല; സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിന് പ്രതിഷേധിച്ച  ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ അടിച്ച് കൊന്നു

വീണ്ടും ജാതിക്കൊല; സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിന് പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ അടിച്ച് കൊന്നു

തമിഴ്‌നാട്; തമിഴ്നാട്ടില്‍ വഴി നടക്കാന്‍ അനുവദിക്കാതിരുന്ന സവര്‍ണജാതിക്കാര്‍ക്കെതിരെ സമരം ചെയ്ത യുവാവിനെ വെട്ടികൊന്നു. ഡിവൈഎഫ്ഐ തിരുനെല്‍വേലി ജില്ലാ ഖജാന്‍ജി അശോകിനെയാണ് ബുധനാഴ്ച രാത്രി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിഷേധവുമായി ...

സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്നും കണക്കില്‍ പെടാത്ത പണം കണ്ടെടുത്തു; വോട്ടെടുപ്പ് റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്നും കണക്കില്‍ പെടാത്ത പണം കണ്ടെടുത്തു; വോട്ടെടുപ്പ് റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്നു കണക്കില്‍പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ...

തമിഴ്‌നാട്ടില്‍ ചുവരെഴുത്തുകള്‍ക്കും പോസ്റ്ററുകള്‍ക്കും കര്‍ശന നിബന്ധന; അതിരു കടന്ന തെരെഞ്ഞെടുപ്പ് പ്രചാരണം തടയാന്‍ ഒരുങ്ങി തെരെഞ്ഞെടുപ്പ് കമ്മീഷന്‍

തമിഴ്‌നാട്ടില്‍ ചുവരെഴുത്തുകള്‍ക്കും പോസ്റ്ററുകള്‍ക്കും കര്‍ശന നിബന്ധന; അതിരു കടന്ന തെരെഞ്ഞെടുപ്പ് പ്രചാരണം തടയാന്‍ ഒരുങ്ങി തെരെഞ്ഞെടുപ്പ് കമ്മീഷന്‍

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി കര്‍ശന നിബന്ധനകളുമായി തമിഴ്‌നാട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. ചുവരെഴുത്തുകള്‍ക്കും പോസ്റ്ററുകള്‍ക്കുമാണ് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിരു കടന്ന തെരഞ്ഞെടുപ്പ് പ്രചാരണ ...

അവസാനത്തെ സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറക്കി ടിടിവി ദിനകരന്‍; തമിഴ്നാട് തെരഞ്ഞെടുപ്പ് ചൂടില്‍

അവസാനത്തെ സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറക്കി ടിടിവി ദിനകരന്‍; തമിഴ്നാട് തെരഞ്ഞെടുപ്പ് ചൂടില്‍

ചെന്നൈ: ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തമിഴ്‌നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാമത്തെയും അവസാനത്തെയും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ടിടിവി ദിനകരന്‍. സംസ്ഥാനത്തെ 39 സീറ്റുകളില്‍ 38 ഇടത്തും ടിടിവിദിനകരന്റെ ...

രാജീവ് വധക്കേസ് പ്രതികളെ മോചിപ്പിക്കും; നീറ്റ് പരീക്ഷ ഒഴിവാക്കും; സൗജന്യ ട്രെയിന്‍ യാത്ര; അമ്പരപ്പിച്ച് ഡിഎംകെ പ്രകടന പത്രിക

രാജീവ് വധക്കേസ് പ്രതികളെ മോചിപ്പിക്കും; നീറ്റ് പരീക്ഷ ഒഴിവാക്കും; സൗജന്യ ട്രെയിന്‍ യാത്ര; അമ്പരപ്പിച്ച് ഡിഎംകെ പ്രകടന പത്രിക

ചെന്നൈ: തമിഴ്‌നാട്ടിലെ വിവാദങ്ങളെ മുഴുവന്‍ പ്രകടന പത്രികയില്‍ പരാമര്‍ശിച്ച് ഡിഎംകെയുടെ പ്രകടന പത്രികയ പതിവുപോലെ വാഗ്ദാന പെരുമഴയാണ് പത്രികയിലുള്ളത്. രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികളെ മോചിപ്പിക്കുമെന്നും തമിഴ്‌നാട്ടിലെ ...

ജമ്മുകാശ്മീര്‍ ഭീകരാക്രമണം; സംസ്ഥാനത്ത് നിന്നുള്ള മരണപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് 20 ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ജമ്മുകാശ്മീര്‍ ഭീകരാക്രമണം; മരണപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് 20 ലക്ഷം രൂപ പ്രഖ്യാപിച്ചതിന് പിന്നാലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് തമിഴ് സര്‍ക്കാര്‍

ചെന്നെ; ജമ്മുകാശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട, തമിഴ്‌നാട്ടില്‍ നിന്നുള്ള ജവാന്മാരുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് അറിയിച്ചതിന് പിന്നാലെ കുടുംബത്തിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി നല്‍കുമെന്നും തമിഴ്‌നാട് ...

ജമ്മുകാശ്മീര്‍ ഭീകരാക്രമണം; സംസ്ഥാനത്ത് നിന്നുള്ള മരണപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് 20 ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ജമ്മുകാശ്മീര്‍ ഭീകരാക്രമണം; സംസ്ഥാനത്ത് നിന്നുള്ള മരണപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് 20 ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നെ; ജമ്മുകാശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട, തമിഴ്‌നാട്ടില്‍ നിന്നുള്ള ജവാന്മാരുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി. മരിച്ച ജവാന്മാരുടെ കുടുംബത്തിന് ...

Page 25 of 26 1 24 25 26

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.