ചൂഷണം എവിടെ നടന്നാലും തെറ്റാണ്, ഇരകള്‍ക്ക് നീതി ലഭിച്ചേ മതിയാകൂ,ഡബ്ല്യൂസിസി പോലുള്ള സംഘടനകള്‍ തമിഴകത്തും രൂപം കൊള്ളണം; വിജയ് സേതുപതി
മലയാള സിനിമാ രംഗത്ത് ഡബ്ല്യൂസിസി രൂപം കൊണ്ടതു പോലെ തമിഴകത്തും രൂപം കൊള്ളണമെന്ന് വിജയ് സേതുപതി. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയ് സേതുപതി ഈ ...










