Tag: tamil movie

kv anand

പ്രമുഖ സംവിധായകനും ഛായാഗ്രാഹകനുമായ കെവി ആനന്ദ് വിടവാങ്ങി

ചെന്നൈ: പ്രമുഖ തമിഴ് സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ കെവി ആനന്ദ്(54) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് ആനന്ദ് വിടവാങ്ങിയത്. ഛായാഗ്രാഹകനായ പിസി ...

jananathan

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ എസ്പി ജനനാഥൻ അന്തരിച്ചു

ചെന്നൈ: ദേശീയ പുരസ്‌കാര ജേതാവായ തമിഴ് സംവിധായകൻ എസ്പി ജനനാഥൻ (61) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച്ച രാവിലെ പത്ത് മണിയോടെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ...

arya

വിവാഹ വാഗ്ദാനം നൽകി 80 ലക്ഷം രൂപ തട്ടിയെടുത്തു; നടൻ ആര്യയ്ക്ക് എതിരെ പരാതിയുമായി ജർമൻ യുവതി; പ്രധാനമന്ത്രിയെ സമീപിച്ചു

ചെന്നൈ: തമിഴ് നടനും മലയാളിമായ ആര്യയ്ക്ക് എതിരെ തട്ടിപ്പ് ആരോപണങ്ങളുമായി ജർമൻ പൗരയായ യുവതി രംഗത്ത്. ആര്യ വിവാഹ വാഗ്ദാനം നൽകി 80 ലക്ഷം രൂപ പണം ...

kamal-haasan

കമൽഹാസൻ ഒരു പാവകളിക്കാരൻ; അറപ്പുളവാക്കുന്ന വ്യക്തി; നടനെതിരെ സുചിത്ര

നടൻ കമൽ ഹാസനെ അറപ്പുളവാക്കുന്ന വ്യക്തിയെന്ന് വിളിച്ച് ഗായിക സുചിത്ര. കമലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഗായിക ഉയർത്തുന്നത്. കമൽ ഹാസൻ അവതരിപ്പിക്കുന്ന ബിഗ് ബോസിൽ മത്സരാർത്ഥിയായിരുന്നു ഇവർ. ...

master movie | Movie News

മാസ്റ്റർ റിലീസിന് ഒരുങ്ങി; കോവിഡ് പ്രോട്ടോക്കോളിനെ കാറ്റിൽപറത്തി അഡ്വാൻസ് റിസർവേഷൻ

ചെന്നൈ: തമിഴ്‌നാട്ടിലെ തീയ്യേറ്ററുകൾ തുറക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ആഘോഷത്തോടെയാണ് വിജയ് ആരാധകർ ഏറ്റെടുത്തത്. മുഴുവൻ കാണികളെ ഉൾക്കൊള്ളിച്ച് കൊണ്ട് തീയ്യേറ്ററുകൾ തുറക്കാൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ...

bharathi raja

തന്റെ നായകൻ ഷൂട്ടിങിനിടെ പരിക്കേറ്റ് തളർന്ന് കിടപ്പിൽ; ദുരിതത്തിലായ നായകനെ കണ്ട് വിതുമ്പി ഭാരതിരാജ

തമിഴ് സിനിമാലോകത്തെ പ്രമുഖ സംവിധായകനായ ഭാരതിരാജ 1991 ൽ സംവിധാനം ചെയ്ത 'എൻ ഉയിർ തോഴൻ' ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിച്ച നടനായ ബാബു ഇന്ന് നയിക്കുന്നത് ...

Rani Padmini | Entertainment News

യുവാക്കളുടെ ഹരമായി സിനിമകളിൽ തിളങ്ങി; ഒടുവിൽ അമ്മയുടെ കൺമുന്നിൽ ബലാത്സംഗത്തിന് ഇരയായി മരണം; ചീഞ്ഞളിഞ്ഞ മൃതശരീരമായി കാറിന്റെ ഡിക്കിയിൽ അന്ത്യയാത്ര; ദാരുണം റാണി പത്മിനിയുടെ ജീവിതം

തെന്നിന്ത്യൻ സിനിമാ ആരാധകർക്കിടയിൽ മാദക റാണിയായിരുന്നു റാണി പത്മിനി എന്ന നടി. ഒരു കാലത്ത് യുവാക്കളുടെ സിരകളിൽ ലഹരിയായി റാണി പത്മിനി ഒഴുകി നടന്നിരുന്നു. എന്നാൽ ഏറെ ...

madhavan | big news live

ചാര്‍ലിയുടെ തമിഴ് റീമേക്ക്; ‘മാര’യുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

മാര്‍ട്ടിന്‍ പ്രക്കാട്ട് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രം ചാര്‍ലിയുടെ തമിഴ് റീമേക്കിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. തമിഴില്‍ മാധവന്‍ ആണ് നായകന്‍. മാര എന്നാണ് ...

നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ അരുണ്‍ അലക്സാണ്ടര്‍ അന്തരിച്ചു

നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ അരുണ്‍ അലക്സാണ്ടര്‍ അന്തരിച്ചു

ചെന്നൈ: തമിഴ് നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ അരുണ്‍ അലക്സാണ്ടര്‍ അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നയന്‍താര നായികയായി എത്തിയ 'കൊലമാവ് കോകില' എന്ന ചിത്രത്തിലൂടെ ...

rajinikanth | entertainment

കോവിഡ് ഇല്ല; രക്തസമ്മർദ്ദം സാധാരണനിലയിലും; രജനികാന്ത് ആശുപത്രി വിട്ടു; പൂർണവിശ്രമം നിർദേശിച്ച് ഡോക്ടർമാർ

ഹൈദരാബാദ്: ആരാധകർക്കും സിനിമാ ലോകത്തിനും ആശ്വാസമായി ആ വാർത്തയെത്തി, സൂപ്പർതാരം രജനികാന്ത് ആശുപത്രി വിട്ടു. വെള്ളിയാഴ്ചയാണ് 70കാരനായ താരത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ...

Page 1 of 36 1 2 36

Recent News