പൗരത്വ പ്രതിഷേധം; ഏറ്റവും വലിയ തിരിച്ചടി ടൂറിസം മേഖലയ്ക്ക്! താജ്മഹല്‍ യാത്ര റദ്ദാക്കിയത് 2,00,000 വിനോദ സഞ്ചാരികള്‍
മുംബൈ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ആളിക്കത്തിയപ്പോള്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ടൂറിസം മേഖലയാണ്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഇന്ത്യയിലേക്ക് കൂടുതലായും ടൂറിസ്റ്റുകള്‍ എത്തുന്നത്. ...









