സുരേഷ് റെയ്ന സിനിമയിലേക്ക്; അരങ്ങേറ്റം തമിഴ് ചിത്രത്തിലൂടെ
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേക്ക്. ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് താരം തന്റെ എക്‌സ് അക്കൗണ്ടിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്ന വിവരം പ്രഖ്യാപിച്ചത്. ...