‘ചെറു ചെറു ചതുരങ്ങള്‍’; പക്രുവിന്റെ ‘ഇളയരാജ’യ്ക്ക് വേണ്ടി പാട്ട് പാടി സുരേഷ് ഗോപി
ഗിന്നസ് പക്രു നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് 'ഇളയരാജ'. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മാധവ് മാധവ് രാമദാസന്‍ സംവിധാനം ചെയ്യുന്ന ...










