Tag: Supreme court

കല്‍ബുര്‍ഗി, ധബോല്‍ക്കര്‍, ഗൗരി ലങ്കേഷ് വധങ്ങളില്‍ സമാനതയുണ്ടോ എന്ന് അന്വേഷിക്കണമെന്ന് സിബിഐയോട് സുപ്രീംകോടതി

ബാബ്‌റി മസ്ജിദ് ഭൂമി തര്‍ക്കക്കേസ് ഇന്ന് സുപ്രീം കോടതിയില്‍

ബാബരി മസ്ജിദ് ഭൂമി തര്‍ക്കക്കേസ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ച് ഇന്ന് പരിഗണിക്കും. ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാവിഷയങ്ങളും അന്തിമവാദത്തിന്റെ തിയതിയും ഇന്ന് നിശ്ചയിച്ചേക്കും. വേഗത്തില്‍ വാദം ...

താത്കാലിക ജീവനക്കാര്‍ക്കും പെന്‍ഷന്‍; ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ കോര്‍പ്പറേഷന്‍ അടച്ചു പൂട്ടേണ്ടി വരുമെന്ന് കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍

താത്കാലിക ജീവനക്കാര്‍ക്കും പെന്‍ഷന്‍; ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ കോര്‍പ്പറേഷന്‍ അടച്ചു പൂട്ടേണ്ടി വരുമെന്ന് കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: താത്കാലിക ജീവനക്കാരുടെ സേവന കാലാവധി, പെന്‍ഷനു പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയാല്‍ അടച്ച് പൂട്ടേണ്ടി വരുമെന്ന് കെഎസ്ആര്‍ടിസി. താത്കാലിക ജീവനക്കാര്‍ക്കും പെന്‍ഷന്‍ നല്‍കണമെന്ന വിധി നടപ്പാക്കിയാല്‍ ...

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍; 22 കൊലപാതകങ്ങളില്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍; 22 കൊലപാതകങ്ങളില്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. 22 കൊലപാതകങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ളതാണ് ...

സുപ്രീം കോടതി അലോക് വര്‍മയെ വീണ്ടും സിബിഐ ഡയറക്ടറായി നിയമിച്ചു; തിരിച്ചടിയില്‍ മോഡി സര്‍ക്കാര്‍

സുപ്രീം കോടതി അലോക് വര്‍മയെ വീണ്ടും സിബിഐ ഡയറക്ടറായി നിയമിച്ചു; തിരിച്ചടിയില്‍ മോഡി സര്‍ക്കാര്‍

സുപ്രീംകോടതി അലോക് വര്‍മയെ സിബിഐ ഡയറക്ടറായി വീണ്ടും നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ അര്‍ധരാത്രി അപ്രതീക്ഷിതമായാണ് അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് ...

തിരുവനന്തപുരത്തെ കളിമണ്ണ് ഖനനം; അനുമതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു

തിരുവനന്തപുരത്തെ കളിമണ്ണ് ഖനനം; അനുമതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു

തിരുവനന്തപുരം; തിരുവനന്തപുരം തോന്നയ്ക്കല്‍, വേലൂര്‍ പ്രദേശങ്ങളിലെ കളിമണ്ണ് ഖനന അനുമതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശെരിവെച്ചു. ഇംഗ്ലീഷ് ഇന്ത്യ ക്‌ളേ കമ്പനി നടത്തിയ ഖനനമാണ് സുപ്രീംകോടതി ...

തച്ചങ്കരിക്ക് മറുപടി..! മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കില്ല

നഷ്ടം താങ്ങാനാകുന്നില്ലെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടിക്കൂടേ..! താല്‍ക്കാലിക ജീവനക്കാരുടെ പെന്‍ഷന്‍ നല്‍കാനാകില്ലെന്ന കെഎസ്ആര്‍ടിസിയുടെ വാദത്തെ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: നഷ്ടം താങ്ങാനാകുന്നില്ലെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടിക്കൂടേ വിമര്‍ശനവുമായി സുപ്രീം കോടതി. താല്‍ക്കാലിക ജീവനക്കാരുടെ പെന്‍ഷന്‍ സംബന്ധിച്ച കേസിലാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. അതേസമയം താല്‍ക്കാലിക ജീവനക്കാര്‍ക്ക് സേവന ...

അയോധ്യ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

അയോധ്യ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

ന്യൂഡല്‍ഹി: അയോധ്യകേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു. സുപ്രീംകോടതി ഈമാസം 10ലേക്കാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. ജനുവരി പത്തിന് ഉചിതമായ ബെഞ്ച് കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ...

ടോമിന്‍ തച്ചങ്കരിക്കെതിരെ സിബിഐ അന്വേഷണം; സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി

ടോമിന്‍ തച്ചങ്കരിക്കെതിരെ സിബിഐ അന്വേഷണം; സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ടോമിന്‍ തച്ചങ്കരിക്ക് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. നാഗര്‍കോവില്‍ സ്വദേശി മണികണ്ഠന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സൂപ്രീം കോടതി തള്ളിയത്. വരാപ്പുഴ, ...

തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി; ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി; ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടയടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ ഇന്നലെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ...

ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണം; ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി

ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണം; ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: മേഘാലയയിലെ അനധികൃത ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഖനിയിലേ വെള്ളം പമ്പു ചെയ്ത് കളയുന്നതിന് ശേഷിയുള്ള പമ്പുകള്‍ ഇല്ലാത്തതിനാല്‍ ...

Page 33 of 42 1 32 33 34 42

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.