‘മോഡി തെരഞ്ഞെടുപ്പ് ജയിക്കാൻ മൃതദേഹങ്ങളും ഭീകരാക്രമണങ്ങളും ഉപയോഗിക്കുന്നെന്ന് പറഞ്ഞത് രാജ്യദ്രോഹമല്ല’; പ്രധാനമന്ത്രിയെ വിമർശിക്കാം; കേസ് റദ്ദാക്കി സുപ്രീംകോടതി
ന്യൂഡൽഹി: പ്രധാനമന്ത്രിയെ പൗരൻ വിമർശിക്കുന്നതിനെ രാജ്യദ്രോഹമെന്ന് വിളിക്കാനാകില്ലെന്ന് സുപ്രീംകോടതി. പ്രധാനമന്ത്രിയെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് മാധ്യമപ്രവർത്തകൻ വിനോദ് ദുവക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പ്രസ്താവിച്ചത്. തുടർന്ന് പ്രധാനമന്ത്രിയെ വിമർശിക്കുന്നത് ...