‘എനിക്ക് മരിക്കാന്‍ ആഗ്രഹമില്ല, ഇതല്ലാതെ മറ്റൊരു വഴിയുമില്ല’; ഇന്ത്യയിലേക്ക് മടങ്ങാന്‍ സഹായഭ്യര്‍ഥിച്ച് ‘സുഡു’
തൃശ്ശൂര്‍:'സുഡാനി ഫ്രം നൈജീരിയ'യിലൂടെ മലയാളികളുടെ ഇഷ്ടതാരമായതാണ് നൈജീരിയക്കാരനായ സാമുവല്‍ അബിയോള റോബിന്‍സണ്‍. സുഡുവായി മലയാളികളുടെ സ്നേഹം കവര്‍ന്നെടുത്ത താരമാണ് സാമുവല്‍. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ ...