കുപ്പിവെള്ള ടാങ്കിനുള്ളില്‍ തല കുടുങ്ങി; തെരുവുനായയ്ക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന
നെയ്യാറ്റിന്‍കര: വഴിയരികില്‍ ആരോ വലിച്ചെറിഞ്ഞ കുപ്പിവെള്ള ടാങ്കില്‍ തലകുടുങ്ങിയ തെരുവുനായയ്ക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന. നെയ്യാറ്റിന്‍കര നഗരത്തിലാണ് ദാരുണസംഭവം. മണിക്കൂറുകളാണ് തല ടാങ്കിനുള്ളില്‍ കുടുങ്ങിയ നിലയിലാണ് നായ നടന്നത്. ...







