കണ്ണൂര്‍ നഗരത്തില്‍ തെരുവ് നായയുടെ ആക്രമണം, കടിയേറ്റത് 11 പേർക്ക്
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ തെരുവ് നായയുടെ ആക്രമണത്തിൽ പതിനൊന്ന് പേര്‍ക്ക് പരിക്ക്. പുതിയ ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളിലാണ് തെരുവ് നായ ആളുകളെ ആക്രമിച്ചത്. ഇന്ന് ...