മീ ടൂ; അര്‍ജുന്റെ ആരാധകരില്‍നിന്ന് ഭീഷണിയുണ്ടെന്ന് ശ്രുതി ഹരിഹരന്‍
തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയ്‌ക്കെതിരെ മീ ടൂ ആരോപണം ഉന്നയിച്ച തനിക്ക് നടന്റെ ആരാധകരില്‍നിന്ന് ഭീഷണി നേരിടുകയാണെന്ന് നടി ശ്രുതി ഹരിഹരന്‍. തന്റെ ഫോണിലേക്ക് അര്‍ജുന്‍ ഫാന്‍സിന്റെ ...