Tag: sreekumar menon

രണ്ടാമൂഴം ഉടന്‍ സിനിമയാകും; എംടി-ശ്രീകുമാര്‍ മേനോന്‍ തര്‍ക്കം ഒത്തുതീര്‍പ്പാക്കി

രണ്ടാമൂഴം ഉടന്‍ സിനിമയാകും; എംടി-ശ്രീകുമാര്‍ മേനോന്‍ തര്‍ക്കം ഒത്തുതീര്‍പ്പാക്കി

രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട് എംടി വാസുദേവന്‍ നായരും, സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുണ്ടായിരുന്ന തര്‍ക്കം സുപ്രീം കോടതി തീര്‍പ്പാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ...

എംടി-ശ്രീകുമാര്‍ മേനോന്‍ തര്‍ക്കം ഒത്തു തീര്‍പ്പിലേക്ക്; രണ്ടാമൂഴം ശ്രീകുമാര്‍ മേനോന്‍ സിനിമ ആക്കില്ല, തിരക്കഥ തിരികെ നല്‍കും

എംടി-ശ്രീകുമാര്‍ മേനോന്‍ തര്‍ക്കം ഒത്തു തീര്‍പ്പിലേക്ക്; രണ്ടാമൂഴം ശ്രീകുമാര്‍ മേനോന്‍ സിനിമ ആക്കില്ല, തിരക്കഥ തിരികെ നല്‍കും

രണ്ടാമൂഴം സിനിമയെച്ചൊല്ലി എം.ടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം ഒത്ത് തീര്‍പ്പിലേക്ക്. രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാര്‍ മേനോന്‍ എം.ടിക്ക് തിരിച്ച് നല്‍കും. ശ്രീകുമാര്‍ ...

മഞ്ജു വാര്യരുടെ പരാതി; ശ്രീകുമാര്‍ മേനോന് നോട്ടീസ് നല്‍കി വിളിച്ചു വരുത്താന്‍ പോലീസ് തീരുമാനം

മഞ്ജു വാര്യരുടെ പരാതി; ശ്രീകുമാര്‍ മേനോന് നോട്ടീസ് നല്‍കി വിളിച്ചു വരുത്താന്‍ പോലീസ് തീരുമാനം

തിരുവനന്തപുരം: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ തുടര്‍ നടപടികളുമായി പോലീസ്. ശ്രീകുമാര്‍ മേനോന് നോട്ടീസ് നല്‍കി വിളിച്ചു വരുത്താനാണ് പോലീസ് തീരുമാനം. ...

ശ്രീകുമാര്‍ മേനോന് എതിരായുള്ള പരാതി; മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി

ശ്രീകുമാര്‍ മേനോന് എതിരായുള്ള പരാതി; മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി

കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന മഞ്ജുവാര്യരുടെ പരാതിയില്‍ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. തൃശൂര്‍ സി ബ്രാഞ്ച് എസിപി സിഡി ശ്രീനിവാസനാണ് മൊഴിയെടുത്തത്. ശ്രീകുമാര്‍ ...

മഞ്ജുവിന്റെ പരാതി; ശ്രീകുമാര്‍ മേനോനെതിരെ കേസ് എടുത്തു

മഞ്ജുവിന്റെ പരാതി; ശ്രീകുമാര്‍ മേനോനെതിരെ കേസ് എടുത്തു

കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന മഞ്ജുവാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോന് എതിരെ പോലീസ് കേസ് എടുത്തു. തൃശൂര്‍ ഈസ്റ്റ് പോലീസാണ് കേസെടുത്തത്. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് ...

മഞ്ജുവിന്റെ കത്ത് കിട്ടി; ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ല; ബി ഉണ്ണിക്കൃഷ്ണന്‍

മഞ്ജുവിന്റെ കത്ത് കിട്ടി; ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ല; ബി ഉണ്ണിക്കൃഷ്ണന്‍

തിരുവനന്തപുരം: മഞ്ജു വാര്യര്‍-ശ്രീകുമാര്‍ മേനോന്‍ വിവാദത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് ഫെഫ്ക. മഞ്ജുവിന്റെ കത്ത് ലഭിച്ചെങ്കിലും ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ...

മഹാഭാരതം ചലച്ചിത്രമാകും; മോഹന്‍ലാല്‍ തന്നെ ഭീമനുമാകും; നിലപാടില്‍ ഉറച്ച് ബിആര്‍ ഷെട്ടി

മഹാഭാരതം ചലച്ചിത്രമാകും; മോഹന്‍ലാല്‍ തന്നെ ഭീമനുമാകും; നിലപാടില്‍ ഉറച്ച് ബിആര്‍ ഷെട്ടി

പാലക്കാട്: രണ്ടാമൂഴം സിനിമയാകാനുള്ള സാധ്യതകള്‍ മങ്ങിയതോടെ മഹാഭാരതം സിനിമയാക്കാന്‍ ഒരുങ്ങി പ്രശസ്ത നിര്‍മ്മാതാവ് ബിആര്‍ ഷെട്ടി. മഹാഭാരതം സിനിമയാക്കുന്നെങ്കില്‍ ഭീമന്‍ കഥാപാത്രം മോഹന്‍ലാല്‍ തന്നെ അവതരിപ്പിക്കുമെന്ന് അദ്ദേഹം ...

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസ്!

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസ്!

തൃശ്ശൂര്‍: പ്രമുഖ ജ്വല്ലറിയായ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസ്. വ്യാജ തെളിവുണ്ടാക്കി യുട്യൂബില്‍ അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തെന്ന പരാതിയിലാണ് ശ്രീകുമാറിനെതിരെ കേസ് ...

രണ്ടാംമൂഴം; ശ്രീകുമാര്‍ മേനോനെതിരെ എംടി നല്‍കിയ പരാതിയില്‍ കോടതി ഇന്ന് വാദം തുടങ്ങും

രണ്ടാംമൂഴം; ശ്രീകുമാര്‍ മേനോനെതിരെ എംടി നല്‍കിയ പരാതിയില്‍ കോടതി ഇന്ന് വാദം തുടങ്ങും

കോഴിക്കോട്: എംടി വാസുദേവന്‍ നായര്‍ രണ്ടാംമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്ന് വാദം തുടങ്ങും. നേരത്തേ തിരക്കഥ ...

മഞ്ജു വാര്യര്‍ക്കെതിരെ ശ്രീകുമാര്‍ മേനോന്‍; പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്നില്ല;വനിതാ മതിലിലെയും ഡബ്ല്യുസിസിയിലെയും നിലപാട് മാറ്റങ്ങള്‍ എന്തിനെന്നും വിമര്‍ശനം

മഞ്ജു വാര്യര്‍ക്കെതിരെ ശ്രീകുമാര്‍ മേനോന്‍; പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്നില്ല;വനിതാ മതിലിലെയും ഡബ്ല്യുസിസിയിലെയും നിലപാട് മാറ്റങ്ങള്‍ എന്തിനെന്നും വിമര്‍ശനം

മഞ്ജു വാര്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. വനിതാ മതില്‍ അടക്കമുളള കാര്യങ്ങളില്‍ മഞ്ജുവിന്റെ ഇപ്പോഴത്തെ നിലപാടും വിമണ്‍ ഇന്‍ സിനിമാ കളക്റ്റീവുമായി സഹകരിക്കാതെ വിട്ടുനിന്നതും ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.