ലോക്ക് ഡൗണിനിടെ മമ്മൂട്ടിയുടെ വീട്ടില്‍ ജോലി ചെയ്യാന്‍ അവസരം കിട്ടി; അനുഭവം വിവരിച്ച് ഇലക്ട്രീഷ്യനായ യുവാവ്; സമൂഹമാധ്യമങ്ങളില്‍ വൈറലായി കുറിപ്പ്
കൊച്ചി: മമ്മൂട്ടി എന്ന മഹാനടനെ നേരില്‍ കണ്ടതിന്റെ അനുഭവം പങ്കുവെച്ച ഒരു ആരാധകന്റെ കുറിപ്പ് വൈറലാവുന്നു. ലോക്ക്ഡൗണിനിടെ മമ്മൂട്ടിയുടെ വീട്ടില്‍ ഇലക്ട്രിക് ജോലികള്‍ സൂപ്പര്‍വൈസ് ചെയ്യാനെത്തിയ ശ്രീജിത്ത് ...