തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, പുതിയ കാലത്തിന്റെ സാധ്യതകള്‍ക്ക് അനുസരിച്ച് പാര്‍ട്ടിയെ പ്രാപ്തമാക്കുക മാത്രമാണ് ലക്ഷ്യം; എകെ ആന്റണിയുടെ മകന്‍
തിരുവനന്തപുരം: തന്റെ ലക്ഷ്യം പുതിയ കാലത്തിന്റെ സാധ്യതകള്‍ക്ക് അനുസരിച്ച് പാര്‍ട്ടിയെ പ്രാപ്തമാക്കുക മാത്രമാണെന്നും ഡിജിറ്റല്‍ മീഡിയ കണ്‍വീനറായി ചുമതലയേറ്റെടുത്തത് ശശി തരൂരിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും അനില്‍ ആന്റണി ...