ജീവനക്കാരുടെ വീട്ടമ്മമാരായ ഭാര്യമാര്‍ക്ക് ശമ്പളം; പദ്ധതി നടപ്പാക്കി സോഹന്‍ റോയി
ഷാര്‍ജ: ജീവനക്കാരുടെ വീട്ടമ്മമാരായ ഭാര്യമാര്‍ക്ക് ശമ്പളം നല്‍കുന്ന 'അണ്‍എംപ്ലോയ്ഡ് സ്പൗസ് സാലറി' എന്ന പദ്ധതി നടപ്പാക്കി ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. ദീപ പ്രഭിരാജ് എന്ന വീട്ടമ്മയാണ് ...