ഇത് പഴയ ബിജെപി അല്ല; മത്സരിച്ചിടത്ത് വോട്ട് ഇരട്ടിയാക്കിയ ചരിത്രമേയുള്ളൂ; കഴക്കൂട്ടമല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കില്ലെന്ന് ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി ഒഴിച്ചിട്ട കഴക്കൂട്ടം മണ്ഡലം തന്നെ വേണമെന്ന പിടിവാശി വിടാതെ ശോഭ സുരേന്ദ്രൻ. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് മത്സരിക്കാൻ സന്നദ്ധത അറിയിച്ചതെന്നും കഴക്കൂട്ടം തന്നെ ...