Tag: SOBHA SURENDRAN

sobha and kadkampally

നദ്ദയും രാജ്‌നാഥ് സിങും അവഗണിക്കുന്നതിന്റെ നിരാശ തീർക്കാൻ കഴക്കൂട്ടത്ത് സംഘർഷമുണ്ടാക്കരുത്; ശോഭ സുരേന്ദ്രനോട് കടകംപള്ളി

കഴക്കൂട്ടം: ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്തെ ജനങ്ങളുടെ സൈ്വര്യ ജീവിതം തകർക്കുന്ന തരത്തിലുള്ള നീക്കങ്ങളിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടത്തിന്റെ തൊട്ടടുത്ത മണ്ഡലങ്ങളിലെത്തുന്ന ...

kadakampally | bignewslive

‘താന്‍ തൊഴിലാളി വര്‍ഗ സംസ്‌കാരത്തില്‍ വളര്‍ന്ന നേതാവ്, സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുള്ളത്’; ശോഭയെ ജനം വിലയിരുത്തട്ടെയെന്ന് കടകംപള്ളി

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ 'പൂതന' പരാമര്‍ശനത്തില്‍ മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താന്‍ തൊഴിലാളിവര്‍ഗ സംസ്‌കാരത്തില്‍ വളര്‍ന്നുവന്ന നേതാവാണ്. സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുള്ളത്. ...

sobha-surendran

‘കടകംപള്ളി അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാൻ വന്ന പൂതന’; പരാമർശം തിരുത്തില്ലെന്ന് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: കഴക്കൂട്ടത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കടകംപള്ളി സുരേന്ദ്രനെതിരെ വീണ്ടും ആക്ഷേപവുമായി ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. കടകംപള്ളിക്ക് എതിരായ പൂതന പ്രയോഗം തിരുത്തില്ലെന്നു ശോഭ സുരേന്ദ്രൻ പ്രതികരിച്ചു. ...

v-muraleedharan-and-sobh

താൻ 7000 വോട്ടിന് തോറ്റ കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനെ എല്ലാ കഴിവും ഉപയോഗിച്ച് വിജയിപ്പിക്കും: വി മുരളീധരൻ

ന്യൂഡൽഹി: പാർട്ടി നിർദേശിച്ചാൽ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാകാമെന്നാണ് താൻ മുമ്പ് പറഞ്ഞതെന്ന് വിശദീകരിച്ച് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കഴക്കൂട്ടത്ത് ബിജെപി വിജയിക്കുമെന്നും വിജയം നേടാൻ യോഗ്യയായ സ്ഥാനാർത്ഥിയാണ് ...

ഇത് പഴയ ബിജെപി അല്ല; മത്സരിച്ചിടത്ത് വോട്ട് ഇരട്ടിയാക്കിയ ചരിത്രമേയുള്ളൂ; കഴക്കൂട്ടമല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കില്ലെന്ന് ശോഭ സുരേന്ദ്രൻ

ഇത് പഴയ ബിജെപി അല്ല; മത്സരിച്ചിടത്ത് വോട്ട് ഇരട്ടിയാക്കിയ ചരിത്രമേയുള്ളൂ; കഴക്കൂട്ടമല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കില്ലെന്ന് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി ഒഴിച്ചിട്ട കഴക്കൂട്ടം മണ്ഡലം തന്നെ വേണമെന്ന പിടിവാശി വിടാതെ ശോഭ സുരേന്ദ്രൻ. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് മത്സരിക്കാൻ സന്നദ്ധത അറിയിച്ചതെന്നും കഴക്കൂട്ടം തന്നെ ...

Sobha Surendran | Kerala News

മത്സരിക്കില്ലെന്ന് പറഞ്ഞതല്ല, ഇപ്പോൾ മത്സരിക്കുന്നതാണ് പ്രധാനം; വിശ്വാസികൾക്ക് വേണ്ടി കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാകും; കെ സുരേന്ദ്രനോട് സംസാരിച്ചിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: കഴക്കൂട്ടത്തേക്ക് കോൺഗ്രസ് വിട്ടുവരുന്ന പ്രമുഖനെയാണ് പരിഗണിക്കുന്നതെന്ന സംസ്ഥാന നേതൃത്വത്തിന്റെ പിടിവാശിക്ക് മുന്നിൽ പതറാതെ വീണ്ടും ശോഭ സുരേന്ദ്രൻ രംഗത്ത്. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സന്നദ്ധത ...

KR Meera | Bignewslive

‘അക്കാലം ഒരിക്കലും വരികയില്ലെന്ന ഉറപ്പിലാണ് അധികാരം കൈയ്യാളുന്ന പുരുഷന്മാരുടെ നിലനില്‍പ്പ്, പക്ഷേ…’ കെആര്‍ മീര കുറിക്കുന്നു

കൊച്ചി: സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്ത ലതിക സുഭാഷിനും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും പിന്തുണ പ്രഖ്യാപിച്ച് എഴുത്തുകാരി കെആര്‍ മീര. ഫേസ്ബുക്കിലൂടെയാണ് മീര പിന്തുണ ...

ബിജെപി സ്ഥാനാര്‍ഥിയായി  ശോഭാ സുരേന്ദ്രന്‍ ഉണ്ടാകും: ശോഭയുമായി ഒരു പ്രശ്‌നവുമില്ല, എല്ലാം മാധ്യമസൃഷ്ടി;  കെ സുരേന്ദ്രന്‍

ബിജെപി സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്‍ ഉണ്ടാകും: ശോഭയുമായി ഒരു പ്രശ്‌നവുമില്ല, എല്ലാം മാധ്യമസൃഷ്ടി; കെ സുരേന്ദ്രന്‍

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രന്‍ ഈ തെരഞ്ഞെടുപ്പില്‍ ശക്തമായി എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിക്കും. ...

Sobha Surendran | Kerala News

ദിവസങ്ങൾക്ക് മുമ്പ് മാത്രം ബിജെപിയിൽ കാലുകുത്തിയ ശ്രീധരനെ ഉൾപ്പെടുത്തി; സീനിയർ നേതാവ് ശോഭ സുരേന്ദ്രന് അവഗണന; ബിജെപിയിൽ വീണ്ടും പോര്

തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിന്റെ അവഗണനയ്ക്ക് എതിരെ പരസ്യമായി രംഗത്ത് വന്ന ശോഭ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം അനുനയിപ്പിച്ച് വീണ്ടും വേദികളിൽ എത്തിച്ചെങ്കിലും പാർട്ടിക്കുള്ളിൽ പോര് തുടരുന്നു. ശോഭ ...

മുസ്‌ലിം സമൂഹത്തിനും നേതൃത്വത്തിനും ഗുണകരം; ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച്  ശോഭ സുരേന്ദ്രന്‍

മോഡിയുടെ നേതൃത്വം അംഗീകരിച്ചാല്‍ ലീഗുമായും സഖ്യമാകാം: വീണ്ടും നിലപാട് ആവര്‍ത്തിച്ച് ശോഭാ സുരേന്ദ്രന്‍

തൃശൂര്‍: നരേന്ദ്ര മോഡിയുടെ നേതൃത്വം അംഗീകരിച്ചാല്‍ ലീഗുമായും സഖ്യമാകാമെന്ന് ആവര്‍ത്തിച്ച് ശോഭാ സുരേന്ദ്രന്‍. ബിജെപിയുടെ വിജയയാത്ര വേദിയിലാണ് ശോഭാ സുരേന്ദ്രന്‍ മുസ്ലീം ലീഗ് വാദം ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ...

Page 2 of 10 1 2 3 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.