സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ വീട്ടുമുറ്റത്ത് പെരുമ്പാമ്പിന്‍ കൂട്ടം, പിടികൂടിയത് 16ഓളം പാമ്പിന്‍ കുഞ്ഞുങ്ങളെ
കൊച്ചി: പ്രമുഖ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ വീട്ടുമുറ്റത്ത് പെരുമ്പാമ്പിന്‍ കൂട്ടം. 16ഓളം പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെയാണ് ഇവിടെ നിന്നും കണ്ടെത്തിയത്. പാമ്പുപിടിത്ത വിദഗ്ധന്‍ ഷൈന്‍ സ്ഥലത്തെത്തിയാണ് പാമ്പുകളെ പിടികൂടിയത്. ...










