ഉത്രയ്ക്ക് രണ്ട് തവണ പാമ്പ് കടിയേറ്റപ്പോഴും ഭര്‍ത്താവ് ഒപ്പമുണ്ടായിരുന്നു, എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച മുറിയില്‍ പാമ്പ് എങ്ങനെ കയറും, അഞ്ചലില്‍ യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍, സൂരജിനെതിരെ പരാതി
കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ രംഗത്തെത്തി. യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഇയാള്‍ക്കെതിരെ അഞ്ചല്‍ ...