Tag: Snake Bite

DEATH|BIGNEWSLIVE

സോഷ്യല്‍മീഡിയയില്‍ വൈറലാവാന്‍ മൂര്‍ഖന്‍ പാമ്പിന്റെ തല വായിലിട്ട് വീഡിയോ എടുത്തു, പാമ്പുകടിയേറ്റ് 20കാരന് ദാരുണാന്ത്യം

ഹൈദരാബാദ്: സോഷ്യല്‍മീഡിയയില്‍ വൈറലാവാന്‍ വേണ്ടി മൂര്‍ഖന്‍ പാമ്പിന്റെ തല വായിലാക്കി വീഡിയോ പകര്‍ത്തിയ യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. തെലങ്കാനയിലെ ദേശായിപേട്ട് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. 20 കാരനായ ...

snake|bignewslive

ഹെല്‍മറ്റിനുള്ളില്‍ കയറിക്കൂടി കുട്ടി പെരുമ്പാമ്പ്, അറിയാതെ തലയില്‍ എടുത്തുവെച്ച് വനംവകുപ്പ് ജീവനക്കാരന്‍, കടിയേറ്റു

കണ്ണൂര്‍: ജോലി സ്ഥലത്തേക്ക് പോകേണ്ട തിരക്കില്‍ ഹെല്‍മറ്റ് ധരിച്ച ബൈക്ക് യാത്രക്കാരന്റെ തലയില്‍ പാമ്പ് കടിച്ചു. കണ്ണൂരിലാണ് സംഭവം. പടിയൂര്‍ നിടിയോടിയിലെ കെ രതീഷിനാണ് പാമ്പുകടിയേറ്റത്. നാല്‍പ്പതുവയസ്സായിരുന്നു. ...

നിലമ്പൂർ-ഷൊർണൂർ ട്രെയിനിൽവെച്ച് പാമ്പ് കടിച്ചെന്ന് സംശയം; വനിതാഡോക്ടർ ആശുപത്രിയിൽ; കടിച്ചത് എലിയെന്ന് ഡോക്ടർമാർ; ട്രെയിനിൽ പരിശോധന

നിലമ്പൂർ-ഷൊർണൂർ ട്രെയിനിൽവെച്ച് പാമ്പ് കടിച്ചെന്ന് സംശയം; വനിതാഡോക്ടർ ആശുപത്രിയിൽ; കടിച്ചത് എലിയെന്ന് ഡോക്ടർമാർ; ട്രെയിനിൽ പരിശോധന

ഷൊർണൂർ: നിലമ്പൂർ-ഷൊർണൂർ ട്രെയിൻ യാത്രയ്ക്കിടെ വനിതാ ഡോക്ടർക്കു പാമ്പ് കടിയേറ്റതായി സംശയം. ഷൊർണൂർ വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടറും നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനിയുമായ ഗായത്രിക്കാണ് (25) ട്രെയിനിൽ ...

മധുര- ഗുരുവായൂര്‍ എക്സ്പ്രസ് യാത്രയ്ക്കിടെ യുവാവിനെ പാമ്പ് കടിച്ചു; ബോഗി സീല്‍ ചെയ്തു

മധുര- ഗുരുവായൂര്‍ എക്സ്പ്രസ് യാത്രയ്ക്കിടെ യുവാവിനെ പാമ്പ് കടിച്ചു; ബോഗി സീല്‍ ചെയ്തു

കടിച്ചത് പാമ്പുതന്നെയെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍. മധുര- ഗുരുവായൂര്‍ എക്സ്പ്രസിലാണ് യാത്രക്കാരന് പാമ്പുകടിയേറ്റത്. കടിച്ചത് പാമ്പുതന്നെയെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. കോട്ടയം ഏറ്റുമാനൂരില്‍ വെച്ചാണ് സംഭാവമുണ്ടായതെന്നാണ് വിവരം. മധുര സ്വദേശി ...

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂര്‍ഖനെ തോളിലിട്ട് യുവാവിന്റെ സാഹസം: കടിയേറ്റ യുവാവ് ചികിത്സയില്‍

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂര്‍ഖനെ തോളിലിട്ട് യുവാവിന്റെ സാഹസം: കടിയേറ്റ യുവാവ് ചികിത്സയില്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂര്‍ഖനെ തോളിലിട്ട് സാഹസ പ്രകടനം നടത്തിയ യുവാവിന് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനില്‍ ഭവനില്‍ സുനില്‍കുമാറിനാണ് പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു ...

death|bignewslive

വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ ചവിട്ടി, പാമ്പ് കടിയേറ്റ് 52കാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: പാമ്പ് കടിയേറ്റ് അമ്പത്തിരണ്ടുകാരിക്ക് ദാരുണാന്ത്യം. കണ്ണൂരിലാണ് നടുക്കുന്ന സംഭവം. അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്പാണ് കടിച്ചത്. ആഴീക്കല്‍ ബോട്ടു പാലത്തിനു സമീപം ...

‘ധൈര്യമുണ്ടെങ്കില്‍ കടിക്കെടാ’; പാമ്പിനെ വെല്ലുവിളിച്ച യുവാവിന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം

‘ധൈര്യമുണ്ടെങ്കില്‍ കടിക്കെടാ’; പാമ്പിനെ വെല്ലുവിളിച്ച യുവാവിന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം

ലക്‌നൗ: പാമ്പിനൊപ്പം വെല്ലുവിളി നടത്തിയ യുവാവ് പാമ്പുകടിയേറ്റു മരിച്ചു. 22കാരനായ രോഹിത് ജയ്‌സ്വാളാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലാണ് സംഭവം. പാമ്പിനൊപ്പം വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. അഹിരൗലി ...

akhil | bignewslive

വെള്ളക്കെട്ടില്‍ നിന്നും പാമ്പുകടിയേറ്റു, 2018 സിനിമയുടെ തിരക്കഥാകൃത്ത് ആശുപത്രിയില്‍

തിരുവനന്തപുരം: 2018 സിനിമയുടെ തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മജന് പാമ്പുകടിയേറ്റ് ചികിത്സയില്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ തിരുവനന്തപുരത്ത് വെച്ചാണ് അഖിലിന് പാമ്പുകടിയേറ്റത്. തലസ്ഥാന നഗരിയില്‍ പെയ്ത കനത്ത ...

യുവവ്യവസായി പാമ്പ് കടിയേറ്റ് കാറിനകത്ത് മരിച്ച നിലയിൽ; കാമുകിയും കൂട്ടാളികളും പാമ്പനെ കൊണ്ട് കടിപ്പിച്ചതെന്ന് തെളിഞ്ഞു;അറസ്റ്റ്

യുവവ്യവസായി പാമ്പ് കടിയേറ്റ് കാറിനകത്ത് മരിച്ച നിലയിൽ; കാമുകിയും കൂട്ടാളികളും പാമ്പനെ കൊണ്ട് കടിപ്പിച്ചതെന്ന് തെളിഞ്ഞു;അറസ്റ്റ്

ഹൽദ്വാനി: കാറിനുള്ളിൽ പാമ്പ് കടിയേറ്റ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലാണ് സംഭവം. യുവവ്യവസായിയായ അങ്കിത് ചൗഹാനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കാമുകിയും ...

snake| bignewslive

പ്രസവത്തിന് മകള്‍ക്ക് കൂട്ടിരിക്കാന്‍ എത്തിയ സ്ത്രീയെ പാമ്പ് കടിച്ചു, സംഭവം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍

കണ്ണൂര്‍: ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ പാമ്പ് കടിച്ചു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചെമ്പേരി സ്വദേശി ലതയെയാണ് അണലി കടിച്ചത്. ചികിത്സയില്‍ കഴിയുന്ന ലത അപകടനില ...

Page 1 of 9 1 2 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.